രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

ജനുവരി 5, 2026
0

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. മൂ​ന്ന് പേ​ർ

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു; പണിമുടക്ക് ജനുവരി 27ന്

ജനുവരി 5, 2026
0

ബാങ്ക് ജീവനക്കാരുടെ സംഘടന ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ 5 പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ്

റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് തമിഴ്നാട് സർക്കാർ 3000 രൂപ നൽകും

ജനുവരി 4, 2026
0

റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2. 20 കോടി റേഷൻ കാർഡ്

കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: കെ സി വേണുഗോപാല്‍

ജനുവരി 4, 2026
0

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കെസി വേണുഗോപാല്‍ എംപി. കേന്ദ്ര നീക്കത്തിനെതിരെ ഫെബ്രുവരി ഒന്നിന്

നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരുക്ക്

ജനുവരി 4, 2026
0

നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും

ആദ്യ സ്ലീപ്പർ വന്ദേഭാരത് ഈ മാസം; കേരളത്തിലേക്കും സർവീസ് എത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ജനുവരി 3, 2026
0

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും

ച​ത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട; 14പേ​രെ വ​ധി​ച്ചു

ജനുവരി 3, 2026
0

ച​ത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 14 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. സു​ക്മ​യി​ലും അ​യ​ൽ​ജി​ല്ല​യാ​യ ബി​ജാ​പു​രി​ലു​മാ​ണ് സു​ര​ക്ഷാ​സേ​ന​യു​മാ​യി മാ​വോ​യി​സ്റ്റു​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. 12 മാ​വോ​യി​സ്റ്റു​ക​ൾ സു​ക്മ​യി​ലും ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പദ്ധതിയില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി

ജനുവരി 3, 2026
0

മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. മഹാരാഷ്‌ട്രയിലെ പാല്‍ഘറിലാണ് ആദ്യ പര്‍വതതുരങ്കം (മൗണ്ടന്‍ ടണല്‍

ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ജനുവരി 2, 2026
0

ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ർ – ഉ​റി ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ. ഉ​റി സ​ബ്ഡി​വി​ഷ​ൻ മേ​ഖ​ല​യി​ലെ ഇ​ക്കോ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ

ഉത്തരേന്ത്യയിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്; വേഗത കുറച്ച് വാഹനമോടിക്കാൻ നിര്‍ദ്ദേശം

ജനുവരി 2, 2026
0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. കനത്ത മൂടൽമഞ്ഞിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ