ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

ജനുവരി 9, 2026
0

ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നേരേയു​​​ള്ള ക​​​ല്ലേ​​​റ് വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ഓ​​​രോ നൂ​​​റു​​​മീ​​​റ്റ​​​ർ

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ

ജനുവരി 9, 2026
0

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ സി62 റോക്കറ്റ് പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ജനുവരി 8, 2026
0

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. കുറച്ചുകാലമായി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

40 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ

ജനുവരി 7, 2026
0

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം അറസ്റ്റിലായി. അ​ഗ​ർ​ത്ത​ല​യിലും

ഡി​എം​കെ ത​ക​ർ​ന്ന​ടി​യും; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ൻ​പു​മ​ണി രാ​മ​ദാ​സ്

ജനുവരി 7, 2026
0

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്നും ഡി എം കെ തകർന്നടിയും എന്നും അ​ൻ​പു​മ​ണി രാ​മ​ദാ​സ് പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ തി​രി​ച്ചെ​ത്തി​യ

ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരി 17ന്; തിരുവനന്തപുരം – ബംഗളൂരു സർവീസ് ഉടൻ?

ജനുവരി 7, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17ന് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ

ക​രൂ​ർ ദുരന്തം; വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ

ജനുവരി 6, 2026
0

ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നായ വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു

ജനുവരി 6, 2026
0

കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സു​രേ​ഷ് ക​ൽ​മാ​ഡി(81) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ പൂ​ന​യി​ലെ ദീ​ന​നാ​ഥ് മ​ങ്കേ​ഷ്‌​ക​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജനുവരി 26ന് ട്രാക്കിലേക്ക്

ജനുവരി 6, 2026
0

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. ഹരിയാനയിലെ ജിന്ദിനും സോണിപ്പത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. റിപ്പബ്ലിക്

ഡ​ൽ​ഹി​യി​ൽ അമ്മയെയും സ​ഹോ​ദ​രങ്ങളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ജനുവരി 6, 2026
0

ഡ​ൽ​ഹി ല​ക്ഷ്മി ന​ഗ​റിൽ അമ്മയെയും സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തിയ ശേഷം യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​​ൽ യ​ഷ്‌​വീ​ർ