വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്നും ഡി എം കെ തകർന്നടിയും എന്നും അ​ൻ​പു​മ​ണി രാ​മ​ദാ​സ് പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം മാധ്യമപ്രവർത്തകരോട് സംസാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​പു​മ​ണി രാ​മ​ദാ​സ്. ഡി​എം​കെ സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട് അദ്ദേഹം പറഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ​യും നേ​തൃ​ത്തി​ലു​ള്ള എ​ൻ​ഡി​എ ശ​ക്ത​മാ​ണ്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ന്നെനും അ​തി​നാ​ൽ ത​ന്നെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ൾ എ​ൻ​ഡി​എ​യി​ലെ​ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Related Posts