പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ ബ​ലാ​ത്സം​ഗം ചെ​യ്തു; കോ​ച്ച് അ​റ​സ്റ്റി​ൽ

ജനുവരി 12, 2026
0

പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടു ദി​വ​സം പോ​ലീ​സ്

വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; പേയ്‌മെന്റുകൾ ഡിജിറ്റലായി മാത്രം

ജനുവരി 12, 2026
0

വന്ദേ ഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കും അനുബന്ധ കാര്യങ്ങളും പുറത്ത്. കണ്‍ഫേം ആയ ടിക്കറ്റുകള്‍ മാത്രമേ വന്ദേ ഭാരത് സ്ലീപ്പറില്‍ ലഭ്യമാകൂ.

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

ജനുവരി 11, 2026
0

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണം

ഡൽഹിയിൽ ഞെട്ടിക്കുന്ന കൊലപാതകം: നടുറോഡിൽ സാക്ഷിയായ വനിതാ പ്രസിഡണ്ടിനെ വെടിവെച്ചു കൊന്നു

ജനുവരി 11, 2026
0

ഡൽഹിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൊലപാതകം. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഭർത്താവിൻ്റെ കേസ്സിലെ പ്രധാന സാക്ഷിയായ സ്ത്രീയെയാണ് ബൈക്കിലെത്തിയ സംഘം പോയിന്റ്

ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണു; പൈലറ്റടക്കം ആറ് പേർക്ക് പരിക്ക്

ജനുവരി 10, 2026
0

ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റടക്കം ആറ് പേർക്ക് പരിക്കേറ്റു. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള

ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

ജനുവരി 10, 2026
0

ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​രക്കി​ൽപെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; എ​ട്ട് പേ​ർ മ​രി​ച്ചു

ജനുവരി 9, 2026
0

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു എ​ട്ട് പേ​ർ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​പ്വി​യി​ൽ നി​ന്ന് ഷിം​ല​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ്

ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.ആ​ന​ന്ദ ബോ​സി​ന് ബോം​ബ് ഭീ​ഷ​ണി

ജനുവരി 9, 2026
0

പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.ആ​ന​ന്ദ ബോ​സി​ന് ബോം​ബ് ഭീ​ഷ​ണി. കഴിഞ്ഞ ദിവസം രാത്രി ഇ മെ​യി​ൽ വഴിയായിരുന്നു ഭീഷണി. ലോ​ക്ഭ​വ​നി​ൽ സ്ഫോ​ട​നം

സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ്: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിൽ റെയ്ഡ്

ജനുവരി 9, 2026
0

കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള 6 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി (എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) റെ​​​യ്ഡ് ന​​​ട​​​ത്തി. ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ വകു​​​പ്പ്,

ഇഡി റെയ്ഡിൽ ബംഗാൾ, കേന്ദ്രത്തിൻ്റെത് രാഷ്ട്രീയ പകപോക്കലെന്ന് മമത

ജനുവരി 9, 2026
0

ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി)​ മേധാവി പ്രതീക് ജെയിനിനെതിരായ ഇഡി