അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ക്രൂ- 11 ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചു

ജനുവരി 15, 2026
0

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം പ്രതീക്ഷിച്ചതിലും നേരത്തേ മടങ്ങുന്നു. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്നാണിത്. നാസ ബഹിരാകാശ യാത്രികരായ സെന കാർഡ്‌മാൻ,

റെയിൽവേയിൽ 312 ഒഴിവുകൾ

ജനുവരി 15, 2026
0

റെയിൽവേയിൽ താഴെ കാണുന്ന തസ്‌തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN-No. 08/2025) www.rrbthiruvananthapuram.gov.in

കളിക്കുമ്പോൾ വസ്ത്രത്തിൽ അഴുക്കായി; യുപിയിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് ആറ് വയസ്സുകാരിയെ തല്ലിക്കൊന്നു

ജനുവരി 14, 2026
0

വസ്ത്രങ്ങൾ അഴുക്കായതിൻ്റെ പേരിൽ യുപിയിൽ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌നയിലാണ് സംഭവം. പിതാവ് അക്രം,

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി വാഹനം കസ്റ്റഡിയിലേക്ക്; മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി വരുന്നു

ജനുവരി 14, 2026
0

രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ പിഴയടച്ച് വിട്ടയക്കുന്ന

യു​വാ​വ് ഭാ​ര്യ​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാംസം ഭ​ക്ഷി​ച്ചു; സംഭവം ഉ​ത്ത​ർ​പ്ര​ദേ​ശിൽ

ജനുവരി 13, 2026
0

യു​വാ​വ് ഭാ​ര്യ​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല​യോ​ട്ടി ക​ടി​ച്ചു​കീ​റി മാംസം ഭ​ക്ഷി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ലാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി മ​ര​വി​ക്കു​ന്ന ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ഇന്നലെ

എംപിമാർക്ക് ലോ​​​ക​​​സഭയിൽ മാതൃഭാഷയിൽ സംസാരിക്കാം

ജനുവരി 13, 2026
0

ലോ​​​ക​​​സഭയി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മാതൃഭാഷയിൽ സംസാരിക്കാം. 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക​​​സഭ സ്പീ​​​ക്ക​​​ർ ഓം

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ

ജനുവരി 12, 2026
0

ക​രൂ​രി​ൽ 41 പേ​ർ മ​രി​ച്ച ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ. ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ

ഇ​ന്ത്യ​യേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു പ​ങ്കാ​ളി അ​മേ​രി​ക്ക​യ്ക്ക് വേ​റെ​യി​ല്ല: യു​എ​സ് അം​ബാ​സി​ഡ​ർ

ജനുവരി 12, 2026
0

ഇ​ന്ത്യ​യേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു പ​ങ്കാ​ളി അ​മേ​രി​ക്ക​യ്ക്ക് വേ​റെ​യി​ല്ല​ന്ന് നി​യു​ക്ത യു​എ​സ് അം​ബാ​സി​ഡ​ർ സെ​ർ​ജി​യോ ഗോ​ർ. ഡ​ൽ​ഹി​യി​ലെ യു​എ​സ് ഏം​ബ​സി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അം​ബാ​സി​ഡ​ർ

പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം

ജനുവരി 12, 2026
0

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പി​എ​സ്എ​ൽ​വി വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. വി​ജ​യ​ക​ര​മാ​യി കു​തി​ച്ചു​യ​ർ​ന്ന

PSLV C- 62 ഇന്ന് കുതിച്ചുയരും; 2026ലെ ആദ്യ വിക്ഷേപണത്തിന് ISRO

ജനുവരി 12, 2026
0

ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ പിഎസ്എൽവി (PSLV-C62) ഈ വർഷത്തെ ആദ്യ ദൗത്യത്തിനായി ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്