രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ പിഴയടച്ച് വിട്ടയക്കുന്ന നിലവിലെ രീതിക്ക് പകരം, വാഹനം നേരിട്ട് പിടിച്ചെടുക്കുന്ന (Impounding) തരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണ് നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പുമന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും.

Related Posts