ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്

ജനുവരി 18, 2026
0

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഡി​എം​കെ​യു​മാ​യി സ​ഖ്യം തു​ട​രു​മെ​ന്ന് എ​ഐ​സി​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി​യും

രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് കേരളത്തിലേക്കും

ജനുവരി 18, 2026
0

അതിവേഗ അൺറിസർവ്ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര റെയിൽവേ മന്ത്രി

‘ജെൻസിക്ക് വിശ്വാസം ബിജെപിയെ, തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു’; പ്രധാനമന്ത്രി

ജനുവരി 17, 2026
0

ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് പുതിയ തലമുറ (ജെൻസി) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ പൊതുസമ്മേളനത്തെ

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത; അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

ജനുവരി 17, 2026
0

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ളും ഖാ​ലി​സ്ഥാ​ൻ

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു

ജനുവരി 17, 2026
0

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗുവാഹത്തിക്കും ഹൗറയ്ക്കും ഇടയിലാണ് ഈ

ആ​ദ്യ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് നി​ർ​വ​ഹി​ക്കും

ജനുവരി 17, 2026
0

രാ​ജ്യ​ത്തെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നി​ർ​വ​ഹി​ക്കും. ഹൗ​റ​യ്ക്കും ഗു​വാ​ഹ​ത്തി​ക്കും ഇ​ട​യി​ലെ മാ​ൽ​ഡ

ഇ​ഡി റെ​യ്ഡ് ത​ട​സ​പ്പെ​ടു​ത്തി​യ സംഭവം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നും മ​മ​ത ബാ​ന​ർ​ജി​ക്കും സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

ജനുവരി 15, 2026
0

മ​മ​ത ബാ​ന​ർ​ജി ഇ​ഡി റെ​യ്ഡ് ത​ട​സ​പ്പെ​ടു​ത്തി​യ സംഭവത്തി​ൽ മ​മ​ത ബാ​ന​ർ​ജി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര

വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി

ജനുവരി 15, 2026
0

വിജയ് ചിത്രമായ ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമ്മാതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി.

ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ സ്ഫോ​ട​നം; മൂ​ന്ന് മരണം

ജനുവരി 15, 2026
0

ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന പ്ര​ദേ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം. ഹ​സാ​രി​ബാ​ഗി​ലെ ബാ​ര ബ​സാ​ർ ടോ​പ്പ് ഏ​രി​യ​യ്ക്ക് കീ​ഴി​ലു​ള്ള ഹ​ബീ​ബ് ന​ഗ​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

ഇറാൻ പ്രക്ഷോഭം; ജയശങ്കറുമായി ഫോൺ സംഭാഷണം നടത്തി ഇറാൻ വിദേശകാര്യമന്ത്രി

ജനുവരി 15, 2026
0

ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചി, നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി