മ​മ​ത ബാ​ന​ർ​ജി ഇ​ഡി റെ​യ്ഡ് ത​ട​സ​പ്പെ​ടു​ത്തി​യ സംഭവത്തി​ൽ മ​മ​ത ബാ​ന​ർ​ജി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മെ​ന്ന് സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

മ​മ​ത​യ്‌​ക്കും സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​ച്ച​ത് വി​ഷ​യം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് നി​യ​മ​വ്യ​വ​സ്ഥ ത​ക​രാ​നി​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പോ​ലീ​സ് എ​ടു​ത്ത കേ​സും കോ​ട​തി സ്റ്റേ ​ചെ​യ്തു. സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ൾ കു​റ്റ​വാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related Posts