ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്

ഫെബ്രുവരി 3, 2026
0

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ഫെബ്രുവരി 3, 2026
0

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ്(70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1955

ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 3 പേ​ർ അറസ്റ്റിൽ

ഫെബ്രുവരി 3, 2026
0

ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 3 പ്ര​തി​ക​ൾ അറസ്റ്റിൽ. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ഓ​ടെ കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യിലെ പാ​ണ്ഡ​വ് ന​ഗ​റി​ൽ

കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ; ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഫെബ്രുവരി 2, 2026
0

ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ

TVK യ്ക്ക് മാത്രമേ DMK യെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളു; വിജയ്

ഫെബ്രുവരി 2, 2026
0

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന് (TVK) മാത്രമേ ഡിഎംകെയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളുവെന്ന് നടന്‍ വിജയ്. ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍

കേന്ദ്ര ബഡ്‌ജറ്റിൽ ഇന്ന് പാർലമെൻ്റിൽ ചർച്ച; രാഹുലിന് മറുപടിയുമായി നിർമ്മല സീതാരാമൻ

ഫെബ്രുവരി 2, 2026
0

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബജറ്റിനെതിരെ ആഗോള തലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അവഗണിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചത് എന്ന്

സ​ഹ​പാ​ഠി​ക​ൾ ചേർന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു

ഫെബ്രുവരി 2, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​ക​ൾ ചേർന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ർ​ഷാദ് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു​പേ​രാണ്

കേന്ദ്ര ബഡ്ജറ്റ് 2026; ആദായ നികുതി നിയമത്തിൽ വരുന്നത് വൻ മാറ്റം

ഫെബ്രുവരി 1, 2026
0

ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബഡ്ജറ്റ് അവതരണത്തിലായിരുന്നു ധനമന്ത്രിയുടെ ഈ

പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന; പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത് 7.85 ല​ക്ഷം കോ​ടി രൂ​പ​

ഫെബ്രുവരി 1, 2026
0

പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അടുത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്

ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു ഉൾപ്പെടെ ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍

ഫെബ്രുവരി 1, 2026
0

ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ,