എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ; വനിതകൾക്കായി ‘ഷീ മാർട്ട്’ പദ്ധതി
ഗ്രാമീണ മേഖലയിലെ വനിതകളെ സംരംഭകരാക്കി മാറ്റുന്നതിനായി ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. വനിതാ സംരംഭകർക്കായി ‘ഷീ മാർട്ട്’ പദ്ധതിയും
കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
രാജ്യത്തെ ബയോഫാർമസ്യൂട്ടിക്കൽ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ
ഭാരത് വിസ്താർ സ്ഥാപിക്കും; ബജറ്റിൽ കര്ഷകര്ക്കായി വമ്പൻ പ്രഖ്യാപനങ്ങൾ
കാർഷിക രംഗത്ത് വൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്ഷകര്ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക് കർഷകർക്ക്
കേന്ദ്ര ബജറ്റ് ഇന്ന്
2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11-ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര
മഹാരാഷ്ട്രയിൽ പുതു ചരിത്രം; സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആചാര്യ ദേവവ്രത് ആണ് ലോക്ഭവനിൽ നടന്ന ചടങ്ങിൽ
സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകണം: സുപ്രീംകോടതി
രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും വിദ്യാർഥിനികൾക്കു ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി നല്കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ.
അജിത് പവാറിന്റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച
വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്
തമിഴ് നാട് ചലച്ചിത്ര പുരസ്കാര തിളക്കവുമായി അഞ്ച് മലയാളി താരങ്ങൾ
തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളി താരങ്ങളാണ് അർഹരായത്. 2016 മുതൽ 2022
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്
തമിഴ് നാട്ടിൽ ഭൂചലനം
തമിഴ് നാട്ടിൽ വിരുദ്ധനഗറിൽ ഭൂചലനം. രാജപാളയം, ശ്രീവല്ലിപുത്തൂർ, ശിവകാശി എന്നീ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തി.