ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​ക​ൾ ചേർന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ർ​ഷാദ് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു​പേ​രാണ് കൃ​ത്യം ന​ട​ത്തി​യ​ത്. ഇന്നലെ വൈ​കു​ന്നേ​ര​മാ​യിരുന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ർ​ഷാ​ദി​നെ ഉ​ടനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒളിവിലാണ്. അ​വ​രെ ഉടൻ അ​റ​സ്റ്റ് ചെയ്യുമെന്ന് പോ​ലീ​സ് അറിയിച്ചു.

Related Posts