ദീപ്തി വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ദീപ്തി വെല്‍ഫയര്‍ അസോസിയേഷൻ്റെ 32മത് വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് വിഷ്ണുമംഗലം കുമാറിൻ്റെ അധ്യക്ഷതയില്‍ ദാസറഹള്ളി ചൊക്കസാന്ദ്ര മഹിമപ്പ സ്കൂള്‍ അങ്കണത്തില്‍ നടന്നു.
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിച്ചു
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിച്ച എസ് ആർ പിള്ള സ്മാരക ചെസ്സ് ടൂർണമെൻ്റ് കരയോഗം ഓഫീസിൽ നടന്നു.
സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തിൽ ഓണാഘോഷം
സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ കുടുംബസംഗമം ശ്രീ ആഞ്ജനേയ സ്വാമി കല്യാണമണ്ഡപത്തിൽ വർണാഭമായി
ഡിആർഡിഒ ഓണാഘോഷം സംഘടിപ്പിച്ചു
ഡിആർഡിഒ ഓണാഘോഷം 2026ൻ്റെ ഭാഗമായിട്ടുള്ള ‘സർഗോത്സവം-2026’ ബാംഗ്ലൂർ സി വി രാമൻ നഗറിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ഡി
സമന്വയയുടെ ‘ഓണവിരുന്ന് 2026’ നോട്ടീസ് പ്രകാശനം ചെയ്തു
സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 4-ന് ഷെട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ വെച്ച് നടക്കുന്ന ‘ഓണവിരുന്ന്
എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സമൂഹ വിവാഹ പരിപാടികൾക്ക് തുടക്കം; സമൂഹ വിവാഹം ഇന്ന്
ഓൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സമൂഹ വിവാഹം ഇന്ന്
സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോൺ കുടുംബസംഗമം സെപ്റ്റംബർ 27ന്
സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോണിൻ്റെ ‘കുടുംബസംഗമം–2026’ സെപ്റ്റംബർ 27ന് ജാലഹള്ളി വെസ്റ്റിലെ ശബരി നഗറിലുള്ള ശബരി സ്കൂൾ കലാമന്ദിരം
എൻ.എസ്.എസ്. കർണാടകയുടെ ‘സ്നേഹസംഗമം-2026’ സെപ്റ്റംബർ 20ന്
എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ സെപ്റ്റംബർ 20ന് വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. എൻ.എസ്.എസ്. കർണാടകയുടെ
അധ്യാപകർ അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുന്നു: പി.എം.അബ്ദുൽ ലത്തീഫ് ഹാജി
അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുകയും തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകർന്നു നൽകുകയും ചെയ്യുന്ന അനുഗ്രഹീതമായ അധ്യാപനത്തിനായി ജീവിതത്തെ സമർപ്പിക്കപ്പെട്ടവരാണ് അധ്യാപകരെന്ന് മലബാർ മുസ്ലിം
കെ എൻ എസ്സ് എസ്സ് എം എസ് നഗർ കരയോഗം ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു
കെ എൻ എസ്സ് എസ്സ് എം എസ് നഗർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു. ചെണ്ടമേളത്തോടുകൂടി കൃഷ്ണന്മാരയും രാധമാരെയും