അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുകയും തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകർന്നു നൽകുകയും ചെയ്യുന്ന അനുഗ്രഹീതമായ അധ്യാപനത്തിനായി ജീവിതത്തെ സമർപ്പിക്കപ്പെട്ടവരാണ് അധ്യാപകരെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു.സംഘടനക്ക് കീഴിൽ മൈസൂർ റോഡിൽ പ്രവർത്തിക്കുന്ന ക്രസ്ൻ്റ് സ്‌കൂളിൽ നടന്ന അധ്യാപക ദിനാചരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി അധ്യക്ഷതയും സുബൈർ കായക്കൊടി അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും നിർവ്വഹിച്ചു . പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ അധ്യാപക ദിന സന്ദേശം നൽകി. മാനേജർ പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ, ടി.സി. ശബീർ, രാജ വേലു, സീബിഗുണ്ടപ്പ , റീത്ത ഫ്രാൻസിസ്, തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൾ അഫ്സർ പാഷ സ്വാഗതവും ശ്വേത എൻ നന്ദിയും പറഞ്ഞു.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
സെപ്റ്റംബർ 17, 2026
സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്
സെപ്റ്റംബർ 17, 2026
പു.ക.സ. ബാംഗ്ലൂരിൻ്റെ പുസ്തക പരിചയവും പ്രഭാഷണവും ഒക്ടോബർ 11ന്
സെപ്റ്റംബർ 17, 2026
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024