ഇന്ത്യയുടെ അഭിമാനമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി
ഇന്ത്യയുടെ അഭിമാനമായി മാറിയ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അംബാല വ്യോമതാവളത്തിൽ നിന്നായിരുന്നു രാഷ്ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കൽ. അഞ്ച്
ഉമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി; ബേഗുർ അപകടത്തിൽ മരണം മൂന്നായി
കഴിഞ്ഞ ശനിയാഴ്ച കർണാടക ബേഗുരിന് സമീപം കാറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഉമ്മക്കു പിന്നാലെ ഹൈസം ഹനാനാണ്(3)
സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പിലാക്കിയ നേതാവ്: സിറാജ് ഇബ്രാഹിം സേട്ട്
മുൻ മുഖ്യ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക
ബാംഗളൂരിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേഭാരത്; സുപ്രധാന പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പുതിയ പ്രഖ്യാപനവുമായി രംഗമത്തത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടനെ എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ലാൽബാഗിലെ ഇരട്ടത്തുരങ്ക റോഡ് നിർമ്മാണം; മരങ്ങൾ മുറിക്കില്ലെന്ന് കർണാടക സർക്കാർ
ലാൽബാഗിൽ ഇരട്ടത്തുരങ്ക റോഡ് നിർമാണത്തിന് മരങ്ങൾ മുറിക്കില്ലെന്ന് കർണാടക സർക്കാർ. ഇരട്ടത്തുരങ്ക പദ്ധതിക്കായി ലാൽബാഗിലെ മരങ്ങൾ മുറിക്കാൻ പദ്ധതിയുണ്ടോയെന്ന ഹൈകോടതിയുടെ ചോദ്യത്തിന്
പിഎം ശ്രീ പദ്ധതി: സിപിഐ എതിർപ്പിൽ സിപിഎം നിലപാട് മയപ്പെടുത്തുന്നു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ കേരള സർക്കാർ ആലോചിക്കുന്നു. വിഷയം ചർച്ച ചെയ്യാനായി മുന്നണി
കബ്ബൻ പാർക്കിലെ ‘പിക്നിക് നിരോധനം’ പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ
കബ്ബൻ പാർക്കിലെ പിക്നിക് നിരോധനം പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകമാറിനോട് അഭിപ്രായപ്പെട്ടു. കബ്ബൻ പാർക്കിൽ നടത്തിയ വോക്
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളുമായി ബി.എസ്.ഡബ്ല്യു.എം.എൽ
ബംഗളൂരു മാലിന്യം വലിച്ചെറിയുന്നതിനെതിരെ കർശന നടപടികളുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ). നാളെ മുതൽ എൻഫോഴ്സ്മെന്റ് ഡ്രൈവും ബോധവത്കരണവും
ദേവസ്വം ബോർഡുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചു: വെള്ളാപ്പള്ളി നടേശൻ
ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്നു വെള്ളാപ്പള്ളി നടേശൻ. മാറിമാറി വന്ന ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഭ ഭ ബ്ബ റിലീസ് ഡിസംബർ 18ന്; മോഹൻലാൽ അതിഥി വേഷത്തിൽ
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ ഭ ബ്ബ ഡിസംബർ 18ന് റിലീസ് ചെയ്യും. പൂർണമായും മാസ്