ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

നവംബർ 26, 2025
0

സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകൾ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി

നവംബർ 26, 2025
0

പാക്കിസ്ഥാനിൽനിന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിൻ്റെ സ്വർണവും സിഗരറ്റും നെടുമ്പാശ്ശേരിയിൽ പിടികൂടി

നവംബർ 26, 2025
0

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിൻ്റെ സ്വർണവും സിഗരറ്റും നെടുമ്പാശ്ശേരിയിൽ പിടികൂടി. കൊച്ചി വിമാനത്താവളത്തിൽ വെച്ച് 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ടും കർണാടക മലയാളി കോൺഗ്രസ് പ്രസിഡണ്ടും മത്സരരംഗത്ത്

നവംബർ 26, 2025
0

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ മത്സരിക്കുന്നു. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിൽ

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി

നവംബർ 26, 2025
0

ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്‌നാട്. സ്പി​ൽ​വേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ

വാ​യു​വി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന ഹാ​മ​ർ മി​സൈ​ലു​ക​ൾ നി​ർ​മ്മിക്കാനൊരുങ്ങി ഇ​ന്ത്യ

നവംബർ 26, 2025
0

വാ​യു​വി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന ഹാ​മ​ർ മി​സൈ​ലു​ക​ൾ നി​ർ​മ്മിക്കാനൊരുങ്ങി ഇ​ന്ത്യ. ഫ്രാ​ൻ​സു​മാ​യി ചേ​ർ​ന്ന് ഇത് സം​ബ​ന്ധി​ച്ച സം​യു​ക്ത സം​രം​ഭ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഇ​രു

വെങ്കിടേശ് പ്രസാദ് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടാവും

നവംബർ 26, 2025
0

മുൻ ഇന്ത്യൻ താരം വെങ്കിടേശ് പ്രസാദ് കെഎസ്‌സിഎ(കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡണ്ട് സ്ഥാനത്തേക്ക്. തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന കെ.എൻ. ശാന്തകുമാറിൻ്റെ നാമനിർദേശപത്രിക

വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

നവംബർ 26, 2025
0

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം

ബൊമ്മനഹള്ളിയിലെ ഉബർ ഓഫീസിന് നേരേ ആക്രമണം

നവംബർ 26, 2025
0

ഉബർ ഓഫീസിന് നേരേ ആക്രമണം നടത്തിയ കർണാടക സ്വദേശികളായ ടാക്‌സി ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കന്നഡിഗരായ ഡ്രൈവർമാരെ ഉബർ അവഗണിക്കുന്നുവെന്നും

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

നവംബർ 26, 2025
0

മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ