ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; നൈജീരിയൻ പൗരൻ അറസ്റ്റിൽ

നവംബർ 26, 2025
0

ബെംഗളൂരുവിൽ 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, 1040 തീവ്ര ലഹരിഗുളികകൾ, 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്‌കൃത വസ്‌തുക്കൾ എന്നിവ പിടികൂടി.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ പരിശോധന

നവംബർ 26, 2025
0

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ പരിശോധന. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും ലോകായുക്തയുടെ പരിശോധന നടന്നത്. ചൊവ്വാഴ്ച്‌ച

വാഹനാപകടം; കൽബുർഗിയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനടക്കം മൂന്നുപേർ മരിച്ചു

നവംബർ 25, 2025
0

കൽബുർഗി ജില്ലയിലെ ഗൗണഹള്ളിക്ക് സമീപം നടന്ന അപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനും രണ്ട് പേരും മരിച്ചു. ഉദ്യോഗസ്‌ഥനായ മഹന്തേഷ് ബിലാഗിയാണ് മരിച്ചത്.

ഇന്ത്യൻ വനിതയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടങ്കലിലാക്കിയെന്ന ആരോപണം നിഷേധിച്ച് ചൈന

നവംബർ 25, 2025
0

അരുണാചലിൽ നിന്നുള്ള യാത്രക്കാരിയെ ഷാങ്ഹായ് പൂഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചു. ഇന്ത്യ ശക്തമായ

ബോളിവുഡ് ഗായകൻ്റെ മരണം അപകടമല്ല, കൊലപാതകം തന്നെ; സഭയെ അറിയിച്ച് മുഖ്യമന്ത്രി

നവംബർ 25, 2025
0

പ്രശസ്ത‌ ഗായകൻ സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം സർക്കാർ. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു.

അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

നവംബർ 25, 2025
0

ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ടു​വ​രെ​യാ​യി​രി​ക്കും ലോ​ക​ക​പ്പ് ന​ട​ക്കു​ക.

ജോ​ലി സ​മ്മ​ർ​ദത്തെ തുടർന്ന് ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

നവംബർ 25, 2025
0

സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ

ഭർത്താവ് മെർക്കുറി കുത്തിവച്ച് കൊലപ്പെടുത്താൻ നോക്കിയതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

നവംബർ 25, 2025
0

ഭർത്താവ് മെർക്കുറി കുത്തിവച്ച് കൊലപ്പെടുത്താൻ നോക്കിയതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കർണാടകയിലെ അറ്റിബെലെയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഒമ്പത് മാസത്തോളം

എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പ് മഹോത്സവം

നവംബർ 25, 2025
0

ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, സർജ്ജാപുര എസ്.എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി. എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി –

എസ്‌എസ്‌കെ ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച്‌ വി ശിവന്‍കുട്ടി

നവംബർ 25, 2025
0

എസ്‌എസ്‌കെ ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. രണ്ടുവര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ്