രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എട്ടാം ദിവസം; കർണാടകയിൽ പോലീസ് പരിശോധന തുടരുന്നു

ഡിസംബർ 4, 2025
0

ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായി അന്വേഷണ സംഘത്തിന്

നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഉടൻ; ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിച്ചേക്കും

ഡിസംബർ 4, 2025
0

ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി ആറാമത്തെ ട്രെയിൻ സെറ്റിൻ്റെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. കൊൽക്കത്തയിൽ നിന്നാണ് കോച്ചുകൾ എത്തിയത്.

ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ

ഡിസംബർ 4, 2025
0

പിഎം ഇ-ഡ്രൈവ് ഇ-ഡ്രൈവ് പദ്ധതി പ്രകാരം ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു

അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

ഡിസംബർ 4, 2025
0

പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം തകര്‍ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. യുഎസ് വ്യോമസേനയുടെ എലൈറ്റ് തണ്ടര്‍ബേര്‍ഡ്‌സ്

രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും; നിരാഹാരം തുടരുമെന്ന് പ്രഖ്യാപനം

ഡിസംബർ 4, 2025
0

സമൂഹമാധ്യമങ്ങളിൽ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ

കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ഡിസംബർ 4, 2025
0

ഇന്ത്യൻ നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

ഡിസംബർ 4, 2025
0

പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്നു​ണ്ടാ​യേ​ക്കും. ചി​ല രേ​ഖ​ക​ൾ കൂ​ടി സ​മ​ർ​പ്പി​ക്കാ​മെ​ന്നു ഇന്നലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ

ശിക്ഷ റദ്ദാക്കണമെന്ന മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി തള്ളി

ഡിസംബർ 4, 2025
0

പീഡനക്കേസിൽ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുകയോ

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യ സ്ഥാപനങ്ങളിലെ മലയാളികൾക്ക് ശമ്പളത്തോടെയുള്ള അവധി നൽകണം: കർണാടക സർക്കാർ

ഡിസംബർ 4, 2025
0

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോകുന്നതിന് കർണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളായ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന്

റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും

ഡിസംബർ 4, 2025
0

ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിൽ പുടിൻ പ്രധാനമന്ത്രി