നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം: ഉമ തോമസ് എം എൽ എ

ഡിസംബർ 8, 2025
0

നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തൻ്റെ ആഗ്രഹമെന്ന് ഉമ തോമസ്. വിധി

മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

ഡിസംബർ 8, 2025
0

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പകൽ മുഴുവൻ വോട്ടഭ്യർഥന നടത്തി വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വട്ടത്ത് ഹസീന (49) ആണു

കേരള സമാജം (ആർ) ബാംഗ്ലൂർ – മാഗഡി റോഡ് സോണിൽ കന്നഡ ക്ലാസിന് തുടക്കം

ഡിസംബർ 8, 2025
0

കേരള സമാജം (ആർ) ബാംഗ്ലൂർ – മാഗഡി റോഡ് സോൺ കന്നഡ പഠന ക്ലാസുകൾക്ക് ഇന്നലെ തുടക്കം കുറിച്ചു. സോൺ ഓഫീസിൽ

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം

ഡിസംബർ 8, 2025
0

ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണം: ര​ണ്ട് യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ

ഡിസംബർ 8, 2025
0

ബ​സി​ൽ വെ​ച്ച് 34,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ്ടി​ച്ച കേ​സി​ൽ ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി​ക​ളാ​യ രാ​ജേ​ശ്വ​രി (30), മാ​രി (26) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.

വെങ്കിടേഷ് പ്രസാദ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട്; മലയാളിയായ സന്തോഷ് മേനോൻ സെക്രട്ടറി

ഡിസംബർ 8, 2025
0

ഇന്നലെ നടന്ന കെ.എസ്.സി.എ തിരഞ്ഞെടുപ്പിൽ ദി പ്രിന്റേഴ്‌സ് (മൈസൂർ) പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടർ കെ.എൻ. ശാന്ത് കുമാറിനെ 749-558 എന്ന സ്‌കോറിന്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്

ഡിസംബർ 8, 2025
0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണോ എ​ന്ന​തി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി

കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ഡിസംബർ 8, 2025
0

കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ബെലഗാവിയിലെ സുവർണ സൗധയിലാണ് ശൈത്യകാല സമ്മേളനം നടക്കുന്നത്. സുപ്രധാന ബില്ലുകളിൽ ഈ സമ്മേളനത്തിൽ സഭയുടെ

കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി; ചെറുമകൻ കസ്റ്റഡിയിൽ

ഡിസംബർ 8, 2025
0

കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ചെറുമകൻ ഷാനവാസിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടത്തറ ക്രസന്റ് മുക്ക്

നിശാക്ലബിലുണ്ടായ തീപിടിത്തം, നൈറ്റ് ക്ലബിൻ്റെ ഉടമകള്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുത്ത്‌ പൊലീസ്

ഡിസംബർ 7, 2025
0

ഗോവയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ നൈറ്റ് ക്ലബിൻ്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത്‌ പൊലീസ്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു.