ബ​സി​ൽ വെ​ച്ച് 34,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ്ടി​ച്ച കേ​സി​ൽ ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി​ക​ളാ​യ രാ​ജേ​ശ്വ​രി (30), മാ​രി (26) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. കഴിഞ്ഞ ദിവസം രാ​വി​ലെ തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ നി​ന്ന് കൊ​ട​ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബസിൽനിന്ന് പു​ത്തൂ​ർ പു​ത്ത​ൻ​കാ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ പേ​ഴ്സാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

രാ​ജേ​ശ്വ​രി നാ​ല് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മാ​രി അ​ഞ്ച് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

Related Posts