ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് 7മണി മുതൽ

ഡിസംബർ 9, 2025
0

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിൻ്റെ ട്വൻ്റി20 പരമ്പര ഇന്ന് 7 മണിക്ക് കട്ടക്കിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കിലെ

ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് മറ്റന്നാൾ

ഡിസംബർ 9, 2025
0

വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്

മിഡ്‌നൈറ്റ് മാരത്തണ്‍ സംഘടിപ്പിച്ചു

ഡിസംബർ 9, 2025
0

റോട്ടറി ബാംഗ്ലൂർ ഐ.ടി കോറിഡോർ (ആർ.ബി.ഐ.ടി.സി) 18-ാമത് ബംഗളൂരു മിഡ്നൈറ്റ് മാരത്തൺ സംഘടിപ്പിച്ചു. ഇന്ത്യൻ സായുധ സേന കായികതാരങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം

സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയത്: വീണ ജോർജ്

ഡിസംബർ 9, 2025
0

അതിജീവിതക്കെതിരായ കേസിലെ കോടതി വിധിയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീവിരുദ്ധമായ പ്രതികരണമാണ്

പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്

ഡിസംബർ 9, 2025
0

പമ്പയിൽ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. പമ്പ – നിലയ്ക്കല്‍ റൂട്ടിലോടുന്ന ബസുകളാണ് പമ്പ ചക്കുപാലത്തെ വളവിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ

കാ​ല​ടി​യി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​ വീ​ണ് മ​രി​ച്ചു

ഡിസംബർ 9, 2025
0

കാ​ല​ടി​യി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കാ​ല​ടി ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി ബാ​ബു (74) ആ​ണ് മ​രി​ച്ച​ത്. ശ്രീ​മൂ​ല​ന​ഗ​രം അ​ക​വൂ​ർ

50 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ

ഡിസംബർ 9, 2025
0

മംഗളൂരുവിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ അറസ്റ്റ് ചെയ്തു‌. ബണ്ട്വാൾ ബ്രഹ്മരകുട്ട്ലുവിൽ നിസ്സാർ എന്ന നിസ്സാർ അഹമ്മദ് (34),

കെ-റെയിൽ: പ്രതീക്ഷ വെടിഞ്ഞ് കേരള സർക്കാർ

ഡിസംബർ 9, 2025
0

കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷയർപ്പിച്ചിട്ട് കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ബദൽ മാർഗ്ഗങ്ങൾ തേടി മുന്നോട്ട് പോകുമെന്നും, പദ്ധതി

ഭാ​ഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു

ഡിസംബർ 9, 2025
0

ഡബ്ബിം​ഗ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. അന്തിമ വിധിയെന്ന നിലയിൽ

അ​തി​ജീ​വി​തയ് ക്കൊപ്പം, സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി: ശ​ശി ത​രൂ​ർ

ഡിസംബർ 9, 2025
0

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, അതുകൊണ്ട് തന്നെ