ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിൻ്റെ ട്വൻ്റി20 പരമ്പര ഇന്ന് 7 മണിക്ക് കട്ടക്കിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കിലെ ബാർബതി സ്റ്റേഡിയത്തിലാണ് നടക്കുക.
മത്സരങ്ങൾ വിവിധ വേദികളിലായാണ് നടക്കുക.

രണ്ടാം മത്സരം വ്യാഴാഴ്ച്‌ച ന്യൂ ചണ്ഡീഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ മൂന്നാം ടി20 ഞായറാഴ്ച്‌ച ധർമശാലയിൽ. 17നും 19നുമായി നടക്കുന്ന നാലും അഞ്ചും മത്സരങ്ങൾ ലഖ്നൗവിലും അഹമ്മദാബാദ് സ്റ്റേഡിയത്തിലും നടക്കും.

Related Posts