സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നശേഷംസെൽഫി വീഡിയോ; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ഡിസംബർ 12, 2025
0

ബെംഗളൂരു മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി വീഡിയോയെടുത്ത യുവാവ് അറസ്റ്റിൽ. ഹാസൻ ജില്ലയിലെ ദൊഡ്ഡകനാഗലു ഗ്രാമത്തിൽ

ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി

ഡിസംബർ 12, 2025
0

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. തനിക്കെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകളിലെ

മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ മത്സരമില്ല: യതീന്ദ്ര

ഡിസംബർ 12, 2025
0

കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പാർട്ടിയിൽ മത്സരമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര. അധികാരമാറ്റം സംബന്ധിച്ച പരസ്യ പ്രസ്താവന കോൺഗ്രസ് ദേശീയ നേതൃത്വം

കുടകിലെ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് വധശിക്ഷ

ഡിസംബർ 12, 2025
0

കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ

കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഡിസംബർ 12, 2025
0

കർണാടകത്തിൽ കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാ വകുപ്പുകളിലും

ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന് നേ​രെ പി​താ​വി​ന്‍റെ ക്രൂ​ര​ത

ഡിസംബർ 12, 2025
0

ക​ർ​ണാ​ട​ക​യി​ൽ ഉത്തര കന്നഡ ജില്ലയിലെ കുംത താലൂക്കിൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ്

ബെംഗളൂരു വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വിലവിൽ വന്നു

ഡിസംബർ 12, 2025
0

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽപാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. ടെർമിനൽ രണ്ടിൽ ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; ശി​ക്ഷാ വി​ധി ഇ​ന്നറിയാം

ഡിസംബർ 12, 2025
0

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് ശിക്ഷ വിധിക്കുക. ഒന്ന് മുതൽ

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടുപ്പ്; വോ​ട്ടെ​ണ്ണ​ൽ ശനിയാഴ്‌ച

ഡിസംബർ 11, 2025
0

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

വർഷങ്ങളായി കന്നഡയുടെ ബാലപാഠം പഠിപ്പിക്കുന്ന സുഷമ ടീച്ചർക്ക് ആദരം

ഡിസംബർ 11, 2025
0

കർണാടക സർക്കാരിൻ്റെ അംഗീകാരം നേടിയ കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡിലെയും ബ്രിഗേഡ് കോർണർ