ചിത്രപ്രിയയെ കൊലപ്പെടുത്താൻ അലൻ മുമ്പും ശ്രമിച്ചതായി പൊലീസ്

ഡിസംബർ 21, 2025
0

മലയാറ്റൂർ സ്വദേശി ചിത്രപ്രിയ (19) കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പൊലീസ്. അലൻ മുമ്പും ചിത്രപ്രിയയെ കൊലപ്പെടുത്താൻ അലൻ ശ്രമിച്ചതായി പൊലീസ്

പാ​ല​ക്കാ​ട്ട് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

ഡിസംബർ 21, 2025
0

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന് ശേ​ഷം കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പി. ​വേ​ണു​വിന്​ മ​ർ​ദ​നമേറ്റു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​മോ​ദ്, ര​മേ​ശ്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ർ​ദി​ച്ച​തെ​ന്ന്

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം പാ​ക്കി​സ്ഥാ​ന്

ഡിസംബർ 21, 2025
0

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 191 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​ൻ

പിതാവ് ലഹരിക്കടിമയായ മകനെ കുത്തി പരിക്കേൽപ്പിച്ചു

ഡിസംബർ 21, 2025
0

പിതാവ് ലഹരിക്കടിമയായ മകനെ കുത്തി പരിക്കേൽപ്പിച്ചുകോഴിക്കോട് ജില്ലയിലെ മൂന്നാലിങ്കലിൽ ലഹരിക്കടിമയായ മകനെ പിതാവ് കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത്

കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ഡിസംബർ 21, 2025
0

കേരള സമാജം കർണാടക യെലഹങ്ക അംബേദ്കർ ഭവനിൽ നടന്ന ആഘോഷങ്ങൾ എസ് ആർ വിശ്വനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട്

ശബരിമല സ്വർണക്കൊള്ള; റിമാൻ്റ് റിപ്പോർട്ട് പുറത്ത്

ഡിസംബർ 21, 2025
0

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. കേസിൽ പിടിയിലായ ഗോവർദ്ധനനും പങ്കജ് ബണ്ടാരിയും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ്

ഡോ. പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ഉൽക്കയുടെ പ്രകാശനം ജനുവരി 24ന്

ഡിസംബർ 21, 2025
0

കഥാകൃത്ത് ഡോ.പ്രേംരാജ് കെ കെയുടെ ഏറ്റവും പുതിയ കൃതി “ഉൽക്ക” പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ജനുവരിയിൽ വായനക്കാരുടെ കൈകളിലേക്കെത്തുന്ന ഈ ബാലനോവലിൻ്റെ ഇരുപതോളം പെൻസിൽ

ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം നടത്തി

ഡിസംബർ 21, 2025
0

ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ‘Warm Bengaluru’ എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തിഉറങ്ങുന്നവർക്ക് ബ്ലാങ്കറ്റും ലഘുഭക്ഷണവും

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു; ഡി​സം​ബ​ർ 26 മു​ത​ൽ നി​ര​ക്ക് വ​ർ​ധ​ന പ്രാബല്യത്തിൽ

ഡിസംബർ 21, 2025
0

യാ​ത്ര​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ഡി​സം​ബ​ർ 26 മു​ത​ൽ നി​ര​ക്ക് വ​ർ​ധ​ന നി​ല​വി​ൽ വ​രും. ഇ​തി​ലൂ​ടെ 600 കോ​ടി രൂ​പ​യു​ടെ

ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

ഡിസംബർ 21, 2025
0

ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവെപ്പിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനടുത്തുള്ള ബേക്കേഴ്‌സ്‌ഡെയ്ൽ പട്ടണത്തിൽ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ്