നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച്
സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചോദ്യംചെയ്യലിൽ പിഎസ്‌സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും
ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയുടെ മരണം ദുരഭിമാനക്കൊലയെന്ന് കുടുംബം
ബെംഗളൂരുവിൽ കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിൻ്റെത് ദുരഭിമാനക്കൊലയാണെന്ന് കുടുംബത്തിൻ്റെ ആരോപണം. തമിഴ്‌നാട് സ്വദേശിയായ ആനന്ദിൻ്റെ മകളുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ്
നരേന്ദ്ര മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും; വ്യാപാര കരാറിൽ നിർണായക ചർച്ചകൾ
ഏഷ്യാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫിലിപ്പീൻസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്
കേരളത്തിൽ റോഡ് സുരക്ഷാ ദൗത്യം; ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
സംസ്ഥാനത്ത് റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ്റെ ബ്രാൻഡ് അംബാസഡറായി നടൻ മമ്മൂട്ടിയെ നിയമിച്ചു. മിഷൻ്റെ
ചേറാനല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
ചേറാനല്ലൂരിൽ തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന പൊലീസിന്‍റെ
ബസ്, പാൽ വിലവർധനയ്‌ക്കെതിരെ ബിജെപി തെരുവിലേക്ക്; ഇന്ന് കർണാടകയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കും
ബസ് യാത്രാനിരക്കും നന്ദിനി പാലിൻ്റെയും തൈരിൻ്റെയും വിലയും വർധിപ്പിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിക്കെതിരെ കർണാടകയിൽ ഇന്ന് ബിജെപി പ്രതിഷേധിക്കും. കോൺഗ്രസ് സർക്കാരിൻ്റെ
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ബർത്തുകളിൽ ഉറങ്ങാൻ സമയപരിധി കർശനമാക്കി
ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ലോവർ, മിഡിൽ ബർത്തുകളിൽ ഉറങ്ങുന്നതിന് റെയിൽവേ ഏർപ്പെടുത്തിയ സമയനിയന്ത്രണം കർശനമാക്കുന്നു. രാത്രി 10 മുതൽ രാവിലെ 6
കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് വാഗ്ദാനം ചെയ്ത് യുവതിയുടെ 17 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു; ബെംഗളൂരുവിൽ അസം സ്വദേശി പിടിയിൽ
കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങളും പണവും കവർന്ന കേസിൽ
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ജിമ്മിൽനിന്ന് മടങ്ങുന്നതിനിടെ
കാക്കനാട് ഇൻഫോപാർക്ക് റോഡിൽ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. തൃശൂർ സ്വദേശിനി അക്ഷര (29) ആണ് മരിച്ചത്. കുഴിക്കാട്ടുമൂല പള്ളിക്ക് സമീപം