ഷാർജയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ഷാർജയിലെ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ രമേഷ് കുമാർ (40), പാലക്കാട് ഒറ്റപ്പാലം
പ്രഥമ ജോൺസൺ അവാർഡ് കെ.എസ്.ചിത്രയ്ക്ക്
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർഥം ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡിന് പത്മഭൂഷൺ ഡോ. കെ.എസ്.ചിത്ര അർഹയായി.
മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിൻ്റെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് വീട്ടമ്മ
മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് വീട്ടമ്മ. മോഷ്ടാവിൻ്റെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ടാണ് 61കാരിയായ പ്രസന്നകുമാരി പ്രതിയുടെ
ബെംഗളൂരുവിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഇന്നും നാളെയും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
ബെംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 5, 6 തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)
ഹെലികോപ്റ്റർ വിവാദം: മുഖ്യമന്ത്രിയുടെ വാദം തള്ളി ഡിജിപിയുടെ സത്യവാംഗ്‌മൂലം
മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വിവാദ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹെലികോപ്റ്റർ
കാലടി സർവകലാശാല പരീക്ഷാ വിവാദം: സസ്പെൻഷനിലായ വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി
കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികളുടെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച കോടതി,
സ്വർണവില കുതിപ്പ് തുടരുന്നു; പവന് 2,360 രൂപയുടെ വർധന
സ്വർണവില കുതിപ്പ് തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു
ഭാരത് ഇലക്ട്രോണിക്സ് ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടക മത്സരം: മലയാള നാടകം ‘സൃഷ്ടി’ ഇന്ന് ബെൽ കലാക്ഷേത്രയിൽ
ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷാ നാടക മത്സരത്തിൻ്റെ ഭാഗമായി ബെൽമ അവതരിപ്പിക്കുന്ന മലയാള നാടകം ‘സൃഷ്ടി’
മൈസൂരു കൊട്ടാരത്തിൽ താമസിക്കുന്നത് സർക്കാരിൻ്റെ ഔദാര്യമല്ല; കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലെന്ന് പ്രമോദാദേവി വഡിയാർ
മൈസൂരു കൊട്ടാരത്തിൽ വഡിയാർ കുടുംബം തുടരുന്നത് സർക്കാരിൻ്റെ ഔദാര്യമോ കുടുംബത്തിന് നൽകിയ പ്രത്യേക പരിഗണനയോ അല്ലെന്ന് രാജകുടുംബാംഗം പ്രമോദാദേവി വഡിയാർ. ഹൈക്കോടതിയുടെ
ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ആദ്യഘട്ടത്തിൽ എട്ടു മിനിറ്റ് ഇടവേളയിൽ ട്രെയിൻ
നവംബർ 13ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ എലിവേറ്റഡ് പാതയിൽ തിരക്കേറിയ സമയങ്ങളിൽ എട്ടു മിനിറ്റ് ഇടവിട്ട്