മം​ഗ​ളൂ​രു – ​ഉ​ഡു​പ്പി സ​മു​ദ്ര ഗ​താ​ഗ​ത പ​ദ്ധ​തി​യു​മാ​യി മാ​രി​ടൈം ബോർഡ്

ജനുവരി 16, 2026
0

തീര ജില്ലകളുടെ വികസനത്തിൽ വലിയ പ്രോത്സാഹനമായി കർണാടക മാരിടൈം ബോർഡ് (കെ.എം.ബി). മംഗളൂരുവിനെ ഉഡുപ്പി ജില്ലയിലെ മറവാന്തെയുമായി ബന്ധിപ്പിക്കുന്ന തീരദേശ യാത്രാ

കേരള സമാജം, മാഗഡി റോഡ് സോണിൻ്റെ രക്തദാന ക്യാമ്പ് ജനുവരി 26-ന്

ജനുവരി 16, 2026
0

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബാംഗ്ലൂർ കേരള സമാജം, മാഗഡി റോഡ് സോൺ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും മനുഷ്യസേവനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന

ജാലഹള്ളി സെൻറ് ഫൊറോന തോമസ് പള്ളി തിരുന്നാൾ ഇന്ന് മുതൽ

ജനുവരി 16, 2026
0

ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാളിന് ഇന്ന് വൈകിട്ട് 6 മണിക്ക് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ സി

പൊങ്കൽ അവധി; ബെംഗളൂരു – കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

ജനുവരി 16, 2026
0

മകരസംക്രാന്തി, പൊങ്കൽ അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു – കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്ന് ഞായറാഴ്‌ചയും (ജനുവരി

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

ജനുവരി 16, 2026
0

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ഇന്നലെ രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണി (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ അ​യ​ൽ​വാ​സി

ഇറാനിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി

ജനുവരി 16, 2026
0

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും. വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്.

എസ്‌മ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം 2026 ജനുവരി 18ന്

ജനുവരി 16, 2026
0

എക്സ് സർവീസ്മെൻ അസോസിയേഷൻ്റെ (എസ്‌മ) ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം 2026 ജനുവരി 18ന് സ്റ്റേഷൻ ജാലഹള്ളിയിലെ എ എഫ് സിവിലിയൻ സ്റ്റാഫ്

അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപം; ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ്

ജനുവരി 15, 2026
0

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് എതിരെ സൈബര്‍ അധിക്ഷേപം നടത്തിയ എം.എല്‍.എയുടെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെതിരെ

വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്

ജനുവരി 15, 2026
0

സാധാരണക്കാരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് കോടിക്കണക്കിന് രൂപയുടെ കളപ്പണം വെളുപ്പിച്ച സംഭവത്തിൽ 22 കാരനായ മുഹമ്മദ് ഉസൈഫ്, മാതാവ്

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ

ജനുവരി 15, 2026
0

ശബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച എ​സ്ഐ​ടി ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ൽ