പാലക്കാട് മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങിയതായി നാ​ട്ടു​കാ​ർ

ജനുവരി 20, 2026
0

പാലക്കാട്ടെ മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി​യെന്ന് നാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല‍​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പു​ലി ര​ക്ഷ​പ്പെട്ടെന്നാണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ട​ൻ​തോ​ട്ടി​ലെ

സ്വർണവില പവന് 1,10,400 രൂപ

ജനുവരി 20, 2026
0

സ്വർണവില വർധിച്ച്‌ പവന് 1,10,400 രൂപയായി. 3160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയുമായി.

ദീപക്കിന്‍റെ മരണം: ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനുവരി 20, 2026
0

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന്

ദൂരവാണിനഗർ കേരളസമാജത്തിൻ്റെ സോണൽ ഫെസ്റ്റിവലിന് സംഗീത നൃത്ത താള അഭിനയ സാന്ദ്ര പര്യവസാനം

ജനുവരി 20, 2026
0

സമാജം ഒരുക്കിയ ദിവസം മുഴുവൻ നീണ്ടു നിന്ന സംയുക്ത മേഖല കലോത്സവം ഒത്തു ചേരലിൻ്റെ സൗഹാർദ്ദ വേദിയും സംഗീത കാവ്യ നൃത്ത

മ​ണ്ണാ​ർ​ക്കാ​ട്ട് വീ​ട്ടി​ലേ​യ്ക്ക് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു ക​യ​റി അപകടം; 4 പേ​ർ​ക്ക് പ​രി​ക്ക്

ജനുവരി 20, 2026
0

മ​ണ്ണാ​ർ​ക്കാ​ട്ടെ കൊ​ന്ന​ക്കോ​ടി​നു സ​മീ​പം ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം. അ​പ​ക​ട​ത്തി​ൽ 4 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും വീ​ട്ടി​ലെ

ബിജെപി അധ്യക്ഷനായി ചുമതലയേറ്റ് നിതിന്‍ നബീന്‍

ജനുവരി 20, 2026
0

ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി

നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി, വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി

ജനുവരി 20, 2026
0

കേരള നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നയ പ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത

ഇടുക്കിയിൽ വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ 3 വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ വെച്ച് പോലീസ് പിടികൂടി

ജനുവരി 20, 2026
0

വീട്ടില്‍ അതിക്രമിച്ചു കയറി 46 കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി 3 വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ അറസ്റ്റില്‍.

ഗ്രീൻലൻഡ് പിടിച്ചെടുക്കുമോ? യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യു.എസ്

ജനുവരി 20, 2026
0

ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്കിടയിൽ യു.എസ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു. ഗ്രീൻലാൻഡിലെ തന്ത്രപ്രധാനമായ സൈനിക താവളമായ പിറ്റുഫിക് സ്പേസ്

വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ജനുവരി 20, 2026
0

വി​ജ​യ് ചി​ത്രമായ ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബ​ഞ്ച്