അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു

ജനുവരി 21, 2026
0

ലോകത്തിലെ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ ‘ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025’ റിപ്പോര്‍ട്ട് പുറത്ത്. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗതവേഗം ഏറ്റവും കുറഞ്ഞ

മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ല​റ്റ് പേ​പ്പ​ര്‍: പു​നഃ​പ​രി​ശോ​ധി​ക്ക​ണമെന്ന് ഡി.​കെ. സു​രേ​ഷ്

ജനുവരി 21, 2026
0

ബം​ഗ​ളൂ​രു മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ൾ​ക്ക് പ​ക​രം ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ൻ ബം​ഗ​ളൂ​രു റൂ​റ​ൽ എം.​പി​യും കോ​ണ്‍ഗ്ര​സ് നേ​താ​വും

സ്വർണ്ണവില കുതിക്കുന്നു; പ​വ​ന് 1,13,520 രൂ​പ​; ഒറ്റയടിക്ക് വർദ്ധിച്ചത് 3,680 രൂപ

ജനുവരി 21, 2026
0

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ്ണ​വി​ല​യി​ല്‍ കുതിപ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് ഒറ്റയടിക്ക് 460 രൂ​പ​യും പ​വ​ന് 3,680 രൂ​പ​യു​മാ​ണ് വ​ര്‍​ദ്ധി​ച്ച​ത്. ഇ​തോ​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി

ലോക്‌സഭയില്‍ പുതിയ ഹാജര്‍ നിയമം പ്രഖ്യാപിച്ച് സ്പീക്കര്‍ ഓം ബിര്‍ള

ജനുവരി 21, 2026
0

ലോക്‌സഭയില്‍ പുതിയ ഹാജർ നിയമത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്‌സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ

നാസയില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്

ജനുവരി 21, 2026
0

ബഹിരാകാശ ഗവേഷണ രംഗത്ത് പ്രശസ്തയായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്‍റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ

വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം: തുഷാർ വെള്ളാപ്പള്ളി

ജനുവരി 21, 2026
0

എസ്എൻഡിപിയും എൻഎസ്എസും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി. ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്‍റെ ആരോപണം മാത്രമാണ്.

‘ഓർമ്മയിൽ ഒ എൻ വി’; ഓൺസ്റ്റേജ് ജാലഹള്ളിയുടെ ഒ എൻ വി അനുസ്മരണം ഫെബ്രുവരി 8ന്

ജനുവരി 21, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഒ എൻ വി അനുസ്മരണം – ‘ഓർമ്മയിൽ ഒ എൻ വി’ ഫെബ്രുവരി 8 രാവിലെ 10.30ൻ

യുവജനങ്ങൾക്ക് മാസം 1000 രൂപ ലഭിക്കുന്ന സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

ജനുവരി 21, 2026
0

വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.

സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേസിലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ കർണാടകയിലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന

ജനുവരി 21, 2026
0

സ​മൂ​ഹ മാ​ധ്യ​മ ലൈം​ഗി​കാഅ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ കേരളം വി​ട്ട​താ​യി സൂ​ച​ന. ഷിം​ജി​ത മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി

ജനുവരി 21, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സിലെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ്ര​സ്താ​വി​ക്കും. പ​ദ്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റി​സ്