സ്ത്രീകളുടെ രാത്രിസഞ്ചാര സ്വാതന്ത്ര്യത്തിനായി ബെംഗളൂരുവിൽ പ്രതിഷേധം

ഒക്ടോബർ 11, 2026
0

സ്ത്രീകൾക്ക് രാത്രിയിലും പൊതുസ്ഥലങ്ങളിൽ ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ടൗൺ ഹാളിൽ നടന്ന പ്രതിഷേധം പൊലീസിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് ശ്രദ്ധേയമായി.

പവർ ബാങ്ക് പൊട്ടിത്തെറിച്ച് വിമാനത്തിൽ തീപിടിത്തം; ഇൻഡിഗോ വിമാനം ഹൈദരാബാദിൽ ഇറക്കി

ഒക്ടോബർ 11, 2026
0

പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വിമാനത്തിലെ ലഗേജ് കമ്പാർട്ട്മെന്റിൽ തീപിടിത്തം. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനമാണ് അടിയന്തര സാഹചര്യത്തെത്തുടർന്ന് ഹൈദരാബാദിൽ

മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 25ന്

ഒക്ടോബർ 11, 2026
0

ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ മലയാളി സംഘടനകളുടെ യുവജന വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ‘BMF കളിക്കളം’

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; പരമ്പരയിൽ ലീഡ് ലക്ഷ്യമിട്ട് ഇരു ടീമുകളും

ഒക്ടോബർ 11, 2026
0

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സര ടി20 പരമ്പരയിലെ മൂന്നാം പോരാട്ടം ഇന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ. ആദ്യ രണ്ട്

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖാർഗെ; ചീഫ് ജസ്റ്റിസിനെ കാണാൻ കോൺഗ്രസ്

ഒക്ടോബർ 11, 2026
0

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35ലധികം വീടുകൾ ഒലിച്ചുപോയി

ഒക്ടോബർ 11, 2026
0

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗോർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തിൽ 35ലധികം വീടുകൾ ഒലിച്ചുപോയി. നിരവധി പാലങ്ങളും തകർന്നതായും ജലവൈദ്യുത

ന്യൂ​മാ​ഹി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒക്ടോബർ 11, 2026
0

എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിനി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽനിന്ന് 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 13,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം

ഒക്ടോബർ 11, 2026
0

ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിൽ പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 4,900 കോടി

സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാക്ക​രു​ത്; ഡ​ൽ​ഹി പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്

ഒക്ടോബർ 11, 2026
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ്

കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഒക്ടോബർ 11, 2026
0

പാനുണ്ടയിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മിർസയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു