കേരള–കർണാടക യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തണം; ഡി.കെ.ശിവകുമാറുമായി ചർച്ച നടത്തി ടി.സിദ്ദിഖ്

ഒക്ടോബർ 12, 2026
0

ബെംഗളൂരു: കേരളവും കർണാടകയും തമ്മിലുള്ള അന്തസ്സംസ്ഥാന ഗതാഗതം സുഗമമാക്കുന്നതുൾപ്പെടെയുള്ള വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി കേരള കൃഷിവകുപ്പ് മന്ത്രി

ബെംഗളൂരു ജാത്രയ്ക്ക് വൻ ഒരുക്കം; 300ലേറെ സംഘടനകൾ പങ്കാളികളാകും

ഒക്ടോബർ 12, 2026
0

നഗരമൊട്ടാകെ പത്ത് ദിവസം നീളുന്ന ബെംഗളൂരു ജാത്രയിൽ പങ്കെടുക്കാൻ 300ലേറെ സംഘടനകളും 80 കലാകാരന്മാരും താൽപര്യം അറിയിച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി

മൈസൂരു ദസറയ്ക്ക് ഭക്തിനിർഭരമായ തുടക്കം

ഒക്ടോബർ 12, 2026
0

ചാമുണ്ഡീദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചനയോടെ ഇക്കൊല്ലത്തെ മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രവും ആവേശകരവുമായ തുടക്കം. ചാമുണ്ഡി മലയിലെ ക്ഷേത്രത്തിൽ ഒരുക്കിയ ചടങ്ങുകളോടെയാണ് ദസറ

ഹൃദയ, വൃക്കരോഗ മരുന്നുകൾക്കും വിലക്കുറവ് വേണം; കേന്ദ്രത്തോട് കർണാടക സർക്കാർ

ഒക്ടോബർ 12, 2026
0

കാൻസർ മരുന്നുകൾക്ക് പുറമേ ഹൃദയ, വൃക്കരോഗ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയും നിയന്ത്രിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കാൻസർ മരുന്നുകളുടെ വിലയിൽ

മൂന്നാം ടി20യിൽ ഇന്ത്യക്ക് 14 റൺസ് ജയം; പരമ്പരയിൽ 2-1ന് മുന്നിൽ

ഒക്ടോബർ 12, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 14 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ്

നാളെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തും; രാഹുൽ ഗാന്ധി

ഒക്ടോബർ 11, 2026
0

വോട്ട് കൊള്ള, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (എസ്‌ഐആർ), മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി തുടങ്ങിയ

സമന്വയ ദാസറഹള്ളി ഭാഗ് വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഒക്ടോബർ 11, 2026
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് – ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ‘ഓണവിരുന്ന് 2026’ ആഘോഷ വേദിയിൽ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് ബാറ്റിംഗ്

ഒക്ടോബർ 11, 2026
0

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു.

ബെംഗളൂരുവിൽ റിങ് റോഡ് പദ്ധതി; അംഗീകൃത ലേഔട്ടുകളിലെ 461 പ്ലോട്ട് ഉടമകൾ ആശങ്കയിൽ

ഒക്ടോബർ 11, 2026
0

പെരിഫറൽ റിങ് റോഡ്–2 പദ്ധതിയുടെ ഭാഗമായി പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം ബെംഗളൂരുവിലെ അംഗീകൃത ലേഔട്ടുകളിലുള്ള നൂറുകണക്കിന് പ്ലോട്ട് ഉടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ

സ്ത്രീകളുടെ രാത്രിസഞ്ചാര സ്വാതന്ത്ര്യത്തിനായി ബെംഗളൂരുവിൽ പ്രതിഷേധം

ഒക്ടോബർ 11, 2026
0

സ്ത്രീകൾക്ക് രാത്രിയിലും പൊതുസ്ഥലങ്ങളിൽ ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ടൗൺ ഹാളിൽ നടന്ന പ്രതിഷേധം പൊലീസിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് ശ്രദ്ധേയമായി.