ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന

ഫെബ്രുവരി 15, 2026
0

ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ

കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി ബംഗളൂരുവിൽ പിടിയിൽ

ഫെബ്രുവരി 15, 2026
0

കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പത്തിലധികം കേസിൽ പ്രതിയാണ് ഇയാൾ. ബംഗളൂരുവിൽ ഒളിസങ്കേതത്തിൽ നിന്ന്

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയാറായി സുരേഷ് ഗോപിയും മോഹൻലാലും

ഫെബ്രുവരി 15, 2026
0

സിനിമാ മേഖലയിൽ നിന്നുള്ള സ്പോൺസർമാരായ മോഹൻലാലും സുരേഷ് ഗോപിയും ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി നൽകാൻ

താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച; നരേന്ദ്രമോ​ദി​യു​ൾ​പ്പ​ടെ​യു​ള്ളവർക്ക് ക്ഷ​ണം

ഫെബ്രുവരി 15, 2026
0

ബം​ഗ്ലാ​ദേ​ശ് തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽക്കും. ചടങ്ങിൽ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി​ക്ക്

ബംഗളൂരുവിൽ വീണ്ടും വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവറുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

ഫെബ്രുവരി 15, 2026
0

ബംഗളൂരു നെലമംഗലയിൽ ജിൻഡാലിന് സമീപം കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേംകു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി

ഫെബ്രുവരി 15, 2026
0

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം ​കു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന്

കൊച്ചി മെട്രോ മൂന്നാം ഘട്ടം; ഡിപിആർ ഏപ്രിലിൽ പൂർത്തിയാകും

ഫെബ്രുവരി 15, 2026
0

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്‍റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) ഏപ്രിലിൽ പൂർത്തിയാകും. ആലുവ- വിമാനത്താവളം- അങ്കമാലി റൂട്ടിലാണ് മെട്രോ മൂന്നാംഘട്ട

എം എംഎയുടെ നവതി ആഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 15, 2026
0

മലബാർ മുസ്‌ലിം അസോസിയേഷൻ്റെ (എം എംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് 60 വർഷം പൂർത്തിയാക്കിയ

യുഎസിൽ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഫെബ്രുവരി 15, 2026
0

യുഎസിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യയുടെ(22) മൃതദേഹം കണ്ടെത്തി. ഫെബ്രുവരി 9 നാണ് സാകേതിനെ കാണാതായത്

താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ, നരേന്ദ്ര മോദിക്ക് ക്ഷണം

ഫെബ്രുവരി 15, 2026
0

ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി(ബിഎൻപി) മേധാവി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്