വ്യാപാരിയുടെ കൊലപാതകം; ബൈരതി ബസവരാജ് എംഎൽഎ റിമാൻഡിൽ

ഫെബ്രുവരി 16, 2026
0

റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കൊന്ന കേസിൽ അറസ്‌റ്റിലായ മുൻ മന്ത്രിയും എംഎൽഎയുമായ ബൈരതി ബസവരാജിനെ 7 ദിവസത്തെക്ക് സിഐഡി കസ്‌റ്റഡിയിൽ റിമാൻഡ്

മകളെ മർദിച്ചത് ചോദ്യം ചെയ്ത ഭാര്യാമാതാവിന്‍റെ വീടിന് മരുമകൻ തീവെച്ചു

ഫെബ്രുവരി 15, 2026
0

കോഴിക്കോട് മുക്കത്ത് മകളെ മർദിച്ചത് ചോദ്യം ചെയ്ത ഭാര്യാമാതാവിന്‍റെ വീടിന് മരുമകൻ തീവെച്ചു. കോഴിക്കോട് കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ

പൊലീസുകാരനെ മാളില്‍ വച്ച് ആക്രമിച്ച സംഭവം; 2 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ഫെബ്രുവരി 15, 2026
0

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ വച്ച് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. സുർജിത്, വിനയ് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി

ഫെബ്രുവരി 15, 2026
0

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്.

ശ്രീനാരായണ സമിതിയിൽ മഹാശിവരാത്രി ആഘോഷിച്ചു

ഫെബ്രുവരി 15, 2026
0

ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാശിവരാത്രി അൾസൂർ ഗുരുമന്ദിരത്തിൽ സമുചിതമായി ആഘോഷിച്ചു. ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്കുo ബലിതർപ്പണ പൂജകൾക്കും ശേഷം രാവിലെ 9.30

നാല് കുരുന്നുകൾക്ക് പുതുജീവനേകി കുഞ്ഞുമാലാഖ മടങ്ങി; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം

ഫെബ്രുവരി 15, 2026
0

നാല് കുരുന്നുകള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് കേരളം യാത്രാമൊഴി നൽകി. നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ആലിൻ്റെ മൃതദേഹം

രണ്ടാം ഭാര്യക്ക് കുടുംബ പെൻഷന് അർഹതയില്ല: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

ഫെബ്രുവരി 15, 2026
0

സർക്കാർ ജീവനക്കാരുടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും, അത്തരം ബന്ധത്തിലെ പങ്കാളിക്ക് കുടുംബ പെൻഷന്

ചിന്നു പാപ്പുവിൻ്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഫെബ്രുവരി 15, 2026
0

അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തിനെ നിലയില്‍ കണ്ടെത്തി. സന്ദേശ് (29) ആണ് മരിച്ചത്.

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്

ഫെബ്രുവരി 15, 2026
0

മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച കൂ​ടു​ത​ൽ

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഫെബ്രുവരി 15, 2026
0

പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽപെ​ട്ട​ത്. അ​യ​ത്തി​ൽ സ്വ​ദേ​ശി​ക​ളാ​യ ബി​ബി​ൻ,