ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ 65 അടി ഉയരവും 40 ക്വിന്റൽ ഭാരവുമുള്ള ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്വാദി പാർട്ടി
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരമേൽക്കും
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും
വി.എസിന്റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
മുന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് വിഡി
ശബരിമല സ്വർണക്കൊള്ള; കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, ജയറാമിനു നോട്ടീസ് നൽകി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും
പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും?
നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ പ്രേംകുമാറുമായി ചർച്ച നടത്തി
ബെംഗളൂരുവിലെ റോഡരികുകളിൽ കംപോസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നത്തിനു നടപടികൾ ആരംഭിച്ചു
ബെംഗളൂരു ജൈവമാലിന്യം വീട്ടുകാർക്കു തന്നെ സംസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). ഇതിനായി നഗരത്തിലെ റോഡരികുകളിൽ കംപോസ്റ്റ് ബിന്നുകൾ
നിര്യാതയായി
തൃശ്ശൂർ കൈപ്പറമ്പ് സ്വദേശി ഡാർലി വർഗീസ് (68) തൃശ്ശൂരിൽ നിര്യാതയായി. ബെംഗളൂരു ഈജിപുരയിൽ ആയിരുന്നു താമസം. ഭർത്താവ് : സി കെ
ട്വന്റി 20 ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യ സൂപ്പർ 8ൽ
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യപാകിസ്ഥാനെ 61റൺസിന് തകർത്തു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു. 20 ഓവറിൽ 176 റൺസ്
40 ലക്ഷം രൂപ തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു
ബെംഗളൂരു തുമക്കൂരുവിൽ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കർണാടക ആർ.ടി.സി. ബസുകളിൽ ലഗേജ് ചാർജ് വർധിപ്പിച്ചു
കർണാടക ആർ.ടി.സി. ബസുകളിൽ ലഗേജ് ചാർജ് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഉത്തരവിറക്കി. 15 ശതമാനം വർധന ഇന്ന് മുതൽ നിലവിൽ