ശശികല പുതിയ പാർട്ടി രൂപീകരിച്ചു; പേര് പിന്നീട് പ്രഖ്യാപിക്കും
മുൻ അണ്ണാ ഡിഎംകെ നേതാവും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം നടത്തിയത്.
തിപ്പസാന്ദ്ര അസോസിയേഷൻ പ്രതിമാസ സെമിനാർ
ഗാന്ധിജി ഇന്ത്യൻ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുനീക്കപ്പെടുകയോ അപനിർമ്മിക്കപ്പെടുകയോ ചെയ്യുന്ന കാലിക പ്രതിസന്ധിയിൽ യഥാർത്ഥ ഗാന്ധിയെ വീണ്ടെടുത്ത് ഭാവി തലമുറയ്ക്ക് കൈമാറുക എന്നത്
മറൈന് ഡ്രൈവിലെ കായലില് നവജാത ശിശുവിൻ്റെ മൃതദേഹം
രണ്ടു ദിവസത്തെ പഴക്കമുള്ള നവജാത ശിശുവിന്റെ മൃതദേഹം കൊച്ചിയിലെ കായലിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും
തമിഴ്നാട്ടിൽ ഓരോ കുടുംബത്തിനും 10,000 രൂപ വീതം; വന് തിരഞ്ഞെടുപ്പ് വാഗ്ദ്ധാനവുമായി എഐഎഡിഎംകെ
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വന് വാഗ്ദ്ധാനവുമായി എഐഎഡിഎംകെ. അധികാരത്തിലെത്തിയാല് തമിഴ്നാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ വീതം ധനസഹായം നല്കുമെന്നാണ്
ഇനി 40 വയസ് വരെ പിഎസ്സി പരീക്ഷയെഴുതാം; പ്രായപരിധി നീട്ടി
പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്ഥികളുടെ പ്രായപരിധി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന് 40 വയസ് വരെ പിഎസ്സി പരീക്ഷയെഴുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്
കേരളത്തിൽ എല്ലാവർക്കും ‘നേറ്റിവിറ്റി കാർഡ്’: ബിൽ നിയമസഭ പാസാക്കി
തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കുന്ന ‘നേറ്റിവിറ്റി കാർഡ്’ ബിൽ നിയമസഭയിൽ പാസാക്കി. കേരളത്തിലെ പൗരന്മാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയാണിത്. കേരളത്തിന്റെ ചരിത്രത്തിലെ
ഡൽഹി മാളിലെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്റെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ്
ആമസോണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ് ബെംഗളൂരുവില് തുറന്നു
ആമസോണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്പ്പറേറ്റ് ഓഫീസ് ബെംഗളൂരുവില് തുറന്നു. കര്ണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ എം.ബി. പാട്ടീല്
അമിതരക്തസ്രാവവും വേദനയും ഉണ്ടായിട്ടും അഡ്മിറ്റ് ചെയ്തില്ല’; നവജാതശിശു മരിച്ചതിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
നവജാതശിശു മരിച്ച സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അജീഷ് – അതുല്യ ദമ്പതികളുടെ കുട്ടിയാണ് ഇന്നലെ ഉച്ചയോടെ
വൈറ്റില റെയില്വേ ട്രാക്കില് മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ
കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പോലീസിന്റെ പിടിയിൽ. സി സി ടി വി ദൃശ്യങ്ങളുടെ