വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരുവിൽ പിടിയിൽ
വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറിൽ പിടിയിൽ. ചന്നപ്പട്ടണ സ്വദേശി ‘പൾസർ ബാബു’
അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു
അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു. അനധികൃത മദ്യവിൽപ്പന തടയാൻ പുതിയ നിയമം അവതരിപ്പിക്കാനും 1965ലെ എക്സൈസ്
വിജയ്യെ നയിക്കുന്നത് തെറ്റായ ആളുകൾ; രൂക്ഷവിമർശനവുമായി നടി രഞ്ജന
നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജന നാച്ചിയാർ. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് വിജയ്ക്കെതിരെ വിമർശനവുമായി
വിമത നീക്കത്തിന് കുന്നപ്പള്ളി? തീരുമാനം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പള്ളി ഒഴിവായപ്പോൾ
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല് ട്രെയിന് വരുമെന്ന സൂചന നല്കി മന്ത്രി
നാല് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം റെയിൽവേ മന്ത്രാലയം പുതുക്കി. കാച്ചെഗുഡ-യശ്വന്ത്പൂർ(20703), യശ്വന്ത്പൂർ-കാച്ചെഗുഡ(20704), കലബുറഗി-എസ്എംവിടി ബെംഗളൂരു(22231), എസ്എംവിടി ബെംഗളൂരു-കലബുറഗി( 22232) എന്നീ
വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും
ജമാഅത്തെ ഇസ്ലാമി കേരള, ബെംഗളൂരു സിറ്റിയുടെ കീഴിൽ വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും. മസ്ജിദുർ റഹ്മ ഈദ് ഗാഹ് കോൾസ്
റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം
വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ്
യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇനി ഇറാന് അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി മാർച്ച് 29ന്
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി” മാർച്ച് 29ന് നടക്കും. ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ സെക്കൻഡ് ക്രോസിലുള്ള സമാജം കെട്ടിടത്തിലെ എം.എ.കരിം ഹാളിൽ വൈകിട്ട് 4 മണിക്ക് സമാജം പ്രസിഡണ്ട് ആർ.
ബെംഗളൂരുവിലേക്ക് വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ
തായ്ലൻഡിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ മോശമായതിനെത്തുടർന്ന്