പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

മാർച്ച്‌ 19, 2026
0

പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, വാഴേ മായം, യക്ഷി, അരനാഴികനേരം, ശരപഞ്ജരം,

അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

മാർച്ച്‌ 19, 2026
0

അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. 88 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​കയാണ് പുറത്തിറക്കിയത്. തെ​ര​ഞ്ഞെ​ടുപ്പ്​ പ​ട്ടി​ക​യി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന്

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാർച്ച്‌ 19, 2026
0

കാപ്പാട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുകോയ

സി​പി​എം നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം; യുവതി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ചു

മാർച്ച്‌ 19, 2026
0

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ടു​മാ​യ അ​ല​ന്‍

ശ്രീനാരായണ സമിതി വനിതാദിനാഘോഷം മാർച്ച് 22ന്

മാർച്ച്‌ 19, 2026
0

ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 22 ഞായറാഴ്‌ച രാവിലെ 9.30 മണിക്ക് സമിതി ഗുരുമന്ദിരം

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു

മാർച്ച്‌ 19, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി​ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി ഫോ​ണി​ൽ

ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ്‌ 24ന്

മാർച്ച്‌ 19, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ്‌ 24ന് യെലഹങ്ക ഡോ.അംബേദ്‌കർ ഭവൻ തിയേറ്ററിൽവെച്ചു വിവിധ പരിപാടികളോടെ നടക്കും. ഓൺസ്റ്റേജ് തീയേറ്ററിൻ്റെ

ബ​ഹ്‌​റി​നി​ൽ ഇ​റാന്‍റെ മി​സൈ​ലാ​ക്ര​മ​ണം; പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ആ​ഗോ​ള പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

മാർച്ച്‌ 19, 2026
0

ഗ​ൾ​ഫ് മേ​ഖ​ല​യെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ക്ക​മ്പ​നി​യാ​യ ബാ​പ്‌​കോ​യു​ടെ എ​ന​ർ​ജി കോം​പ്ല​ക്‌​സി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണം. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ

പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ജിബി പാത്തിക്കല്‍

മാർച്ച്‌ 19, 2026
0

പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കല്‍ മത്സരിക്കും. ട്വന്‍റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര്

രണ്ടാം പട്ടികയിലും പേരില്ല; കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു

മാർച്ച്‌ 19, 2026
0

കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. സ്ഥാനാർത്ഥി പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് രാജി. നേരത്തെ ഇടുക്കി, പൂഞ്ഞാർ‌,