ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ്‌ 24ന് യെലഹങ്ക ഡോ.അംബേദ്‌കർ ഭവൻ തിയേറ്ററിൽവെച്ചു വിവിധ പരിപാടികളോടെ നടക്കും. ഓൺസ്റ്റേജ് തീയേറ്ററിൻ്റെ നാടകം, ഓൺസ്റ്റേജ് കലാകാരുടെ നൃത്തങ്ങൾ, ഗാനമേള എന്നിവ കൂടാതെ പ്രശസ്ത മെന്റലിസ്റ്റ് ആയ അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോ ഉണ്ടായിരിക്കും.

നല്ലൊരു ദൃശ്യ വിരുന്ന് ആസ്വദിക്കാൻ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും മറ്റ് വിശദവിവരങ്ങൾക്കും വിളിക്കുക : 8714966136, 9448266690.

Related Posts