കൊച്ചിയില്‍ നിന്നും 48 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും സര്‍വീസ് ഇല്ല

മാർച്ച്‌ 20, 2026
0

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തും. റിയാദ്, ദുബായ്, ദമാം, മസ്‌കറ്റ്, റാസല്‍ഖൈമ,

എടിഎമ്മിൽ നിന്ന് പിൻവലിച്ച 10,000 രൂപ കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ

മാർച്ച്‌ 20, 2026
0

എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ബാങ്ക് ഓഫ് ബറോഡക്ക് പിഴ നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന്

നരേന്ദ്ര മോദിയും അമിത്ഷായുമടക്കം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് വൻ നിര

മാർച്ച്‌ 20, 2026
0

കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം എത്തുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട്

ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്

മാർച്ച്‌ 20, 2026
0

സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്. കേന്ദ്രസർക്കാർ നടത്തിയ ലേലത്തിലാണ് മുംബൈ

എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; സ്വതന്ത്ര സ്ഥാനാര്‍ഥിയാകില്ല

മാർച്ച്‌ 20, 2026
0

എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ല. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. എന്നാല്‍ അദ്ദേഹം സ്വതന്ത്ര

മ​രി​ച്ചെ​ന്ന് ക​രു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന​റി​ഞ്ഞ​ത് സം​സ്ക​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​​ൻപ്; സംഭവം കൊൽക്കത്തയിൽ

മാർച്ച്‌ 20, 2026
0

റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. റു​ബീ​ന​യെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്

ബാംഗളൂരിൽ നിര്യാതനായി

മാർച്ച്‌ 20, 2026
0

വിദ്യാരണ്യപുര ചിക്കബെട്ടഹള്ളി ആദിത്യ നഗറിലെ തെക്കേ വീട്ടിൽ ആർ.നാരായൺ ദാസ്(ജോയ് മാത്യു) ബാംഗളൂരിൽ നിര്യാതനായി. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്.

സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ല; പിഷാരടി വിളിച്ചാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും: ആസിഫ് അലി

മാർച്ച്‌ 20, 2026
0

രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തനിക്ക് സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്നും തൻ്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ചെരുപ്പിട്ടു മുടി വെട്ടി; പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

മാർച്ച്‌ 20, 2026
0

എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ 15 വിദ്യാർത്ഥികൾ

പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

മാർച്ച്‌ 20, 2026
0

തമിഴ്നാട് തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ്