ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി

മാർച്ച്‌ 20, 2026
0

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; കോഴിക്കോട് റാലിയിൽ പങ്കെടുക്കും

മാർച്ച്‌ 20, 2026
0

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാൻ ബുധനാഴ്ച രാഹുൽ ​ഗാന്ധി കേരളത്തിലെത്തും. മാർച്ച് 25

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല; ഭ​ർ​ത്താ​വും വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

മാർച്ച്‌ 20, 2026
0

ഭാ​ര്യ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത

ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് മത്സരിച്ചേക്കും

മാർച്ച്‌ 20, 2026
0

തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം സുധീർ കരമനയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ഇതു സംബന്ധിച്ച് ധാരണയിലെത്തി. വെങ്ങാനൂര്‍

കേരളം ജയിക്കും യുഡിഎഫ് നയിക്കും: രാഹുൽ ഗാന്ധി

മാർച്ച്‌ 20, 2026
0

കേരളം ജയിക്കുമെന്നും കേരളത്തെ യുഡിഎഫ് നയിക്കുമെന്നും രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുകയും, മനസിലാക്കുകയും സത്യസന്ധമായി കാര്യങ്ങൾ

കോ​ഴി​ക്കോ​ട് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു

മാർച്ച്‌ 20, 2026
0

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു. ഒ​ള​വ​ണ്ണ, പ​ന​ങ്ങാ​ട്, പെ​രു​മ​ണ്ണ, ന​ല്ല​ളം, ക​ക്കോ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചത്. നാളെ 15000

പ്രീമിയം പെട്രോളിന് വില കൂടി; ലിറ്ററിന് 2.35 രൂപ വരെ വർധന

മാർച്ച്‌ 20, 2026
0

രാജ്യത്തു പ്രീമിയം പെട്രോൾ വില വർധിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാൽ,

ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു

മാർച്ച്‌ 20, 2026
0

യുഎസും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി (ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ്) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ്

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു

മാർച്ച്‌ 20, 2026
0

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26)

കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 20, 2026
0

കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വനിതാ ദിനം ആഘോഷിച്ചു.താനിസാന്ദ്രയിലുള്ള ആകാശപറവകൾ ആശ്രമത്തിൽ അവിടുത്തെ അന്തേവാസികളോടൊപ്പം രാവിലെ മുതൽ നാലുമണിവരെ