നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്  രംഗനാഥൻ  അന്തരിച്ചു

മാർച്ച്‌ 30, 2026
0

നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിന്ധു കൃഷ്ണയെകൂടാതെ സിമി

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; എം.​കെ.​ സ്റ്റാ​ലി​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

മാർച്ച്‌ 30, 2026
0

മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​ സ്റ്റാ​ലി​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് സ്റ്റാ​ലി​ൻ ജ​ന​വി​ധി​

കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മാർച്ച്‌ 30, 2026
0

നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു.വിവാഹിതനായ ചിന്തട രവീന്ദ്ര എന്നയാളാണ്

ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

മാർച്ച്‌ 30, 2026
0

ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. ഡ​ൽ​ഹി​യി​ൽ പു​ൽ പ്ര​ഹ്ല​ദ​പൂ​രി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന പൂ​ന​ത്തി​നെ​യാ​ണ് ഭ​ർ​ത്താ​വ് സു​രേ​ഷ്

മറുപടി പാർട്ടി മാധ്യമങ്ങൾക്ക് മാത്രം; മാധ്യമപ്രവർത്തകർ എതിര്‍പ്പ് അറിയിച്ചതോടെ മടങ്ങിയെത്തി മുഖ്യമന്ത്രി

മാർച്ച്‌ 30, 2026
0

കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ്

കുന്ദലഹള്ളി കേരളസമാജം വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 30, 2026
0

കുന്ദലഹള്ളി കേരളസമാജം ദേശീയ വനിതാദിനം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. സമാജത്തിൻ്റെ വനിതാവിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മലയാളം മിഷൻ കർണ്ണാടക

എ​ല്ലാം വ​ർ​ഗീ​യ​തയ്ക്കും എ​തി​രാ​ണ് എ​ൽ​ഡി​എ​ഫ്; ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ല: തോ​മ​സ് ഐ​സ​ക്ക്

മാർച്ച്‌ 30, 2026
0

എ​ല്ലാം വ​ർ​ഗീ​യ​തയ്ക്കും എ​തി​രാ​ണ് എ​ൽ​ഡി​എ​ഫ്. ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ലെന്നും മു​ന്‍​മ​ന്ത്രി​യും സി​പി​എം നേ​താ​വുമാ​യ ഡോ. ​ടി.​എ​ൻ. തോ​മ​സ് ഐ​സ​ക്ക്. ഞ​ങ്ങ​ൾ

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ എം​എ​ൽ​സി സ്ഥാ​നം രാ​ജി​വ​ച്ചു

മാർച്ച്‌ 30, 2026
0

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ (എം​എ​ൽ​സി) അം​ഗ​ത്വം രാ​ജി​വെ​ച്ചു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാലാണ് രാജി. ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് എം​എ​ൽ​സി സ​ഞ്ജ​യ്

സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം

മാർച്ച്‌ 30, 2026
0

സഞ്ജു സാംസണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം. ചെന്നൈ സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഗുവാഹത്തിയില്‍

കടയിൽ നിന്ന് മിഠായി മോഷ്ടിച്ച മകളെ പിതാവ് അടിച്ചു കൊന്നു; സംഭവം ഉത്തർ പ്രദേശിൽ

മാർച്ച്‌ 30, 2026
0

കടയിൽ നിന്ന് മിഠായി മോഷ്ടിച്ചതിൻ്റെ പേരിൽ 12 വയസ്സുകാരിയായ മകളെ പിതാവ് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ രത്തൻപുർ ഗ്രാമത്തിൽ പുഷ്പേന്ദ്ര എന്നറിയപ്പെടുന്ന