കെജ്‌രിവാൾ നടത്തുന്നത് ഗുണ്ടായിസ രാഷ്ട്രീയം; കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ

ഏപ്രിൽ 26, 2026
0

എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ. ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡോ. ​റാം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

ഏപ്രിൽ 26, 2026
0

നി​തി​ൻ​രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡോ. ​റാം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ​ ദി​വ​സം ഡോ. റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍​ ജാ​മ്യാ​പേ​ക്ഷ

തി​രു​വ​ന​ന്ത​പു​രത്ത് യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു

ഏപ്രിൽ 26, 2026
0

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഭ​ർ​ത്താ​വ് ഭാര്യയെ കു​ത്തി​ക്കൊ​ന്നു. അ​ൽ​മ(33)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ 10.30 നാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വായ വി​ഷ്ണു​വി​നെ പോ​ലീ​സ്

ഒരാഴ്ചയ്ക്കിടെ നാലാം മരണം; കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

ഏപ്രിൽ 26, 2026
0

കേരളത്തിൽ പാ​മ്പ് ക​ടി​യേ​റ്റ് ഒ​രു ​മ​ര​ണം കൂ​ടി. കണ്ണൂർ ത​ളി​പ്പ​റ​മ്പ് മു​തു​കു​ട ന​ബീ​സ (70) ആ​ണ് മ​രി​ച്ച​ത്. ന​ബീ​സ​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് പാ​മ്പ്

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നി​ടെ സ്വിസ് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ തീ​പിടുത്തം; 6 പേ​ർ​ക്ക് പ​രി​ക്ക്

ഏപ്രിൽ 26, 2026
0

ഡ​ൽ​ഹിയിൽ സ്വിസ് വി​മാ​നം​ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ച് ആ​റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും അ​ടി​യ​ന്ത​ര സ്ലൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​ൺ​വേ​യി​ൽ

വൈ​റ്റ്ഹൗ​സി​ലെ വെ​ടി​വ​യ്പ്പ്, അ​ക്ര​മി അ​റ​സ്റ്റി​ൽ

ഏപ്രിൽ 26, 2026
0

വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ചി​ത്രം ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. സു​താ​ര്യ​ത​യ്ക്കാ​യാ​ണ് അ​ക്ര​മി​യു​ടെ ചി​ത്രം

അമ്മ മൊബൈൽ ഫോൺ പിടിച്ചുവച്ചു; 13 വയസ്സുകാരൻ ജീവനൊടുക്കി

ഏപ്രിൽ 26, 2026
0

ബെംഗളൂരു ഹുബ്ബള്ളിയിൽ അമ്മ മൊബൈൽ ഫോൺ പിടിച്ചുവച്ചതിൽ 13 വയസ്സുകാരൻ ജീവനൊടുക്കി. ഹുബ്ബള്ളി ഉദയ് നഗർ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിയായ

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

ഏപ്രിൽ 26, 2026
0

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച ഉണ്ടായതിനെത്തുടർന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. എട്ട്

തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി

ഏപ്രിൽ 26, 2026
0

തൃശൂർ പൂരത്തിന് തുടക്കമിടുന്നതിന് മുന്നോടിയായി ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. പുലർച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തിൽ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

യാത്രയയപ്പു നൽകി

ഏപ്രിൽ 26, 2026
0

ഈ വർഷത്തെ ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന ബാംഗ്ലൂർ എസ്‌ കെ എസ് എസ്‌ എഫ് സെക്രട്ടറി മഖ്‌സൂദ് രാമന്തളിക്ക്‌ ബാംഗ്ലൂർ എസ്‌