കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടിയേറ്റു

ഏപ്രിൽ 26, 2026
0

കോഴിക്കോട് ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കർണാടകയിൽ അടുത്ത രണ്ടു ദിവസത്തേക്കു താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യത

ഏപ്രിൽ 26, 2026
0

കർണാടകയിൽ അടുത്ത രണ്ടു ദിവസത്തേക്കു താപനില രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൂടാതെ

ബെംഗളൂരു – പുതുച്ചേരി ഇൻഡിഗോ സർവീസ് മെയ് ഒന്നു മുതൽ

ഏപ്രിൽ 26, 2026
0

ഇൻഡിഗോയുടെ ബെംഗളൂരു – പുതുച്ചേരി വിമാന സർവീസ് മെയ് ഒന്നിന് ആരംഭിക്കും. ബെംഗളൂരുവിൽ നിന്നു രാവിലെ 10.10നു പുറപ്പെടുന്ന വിമാനം 11.15നു

കർണാടകയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും കന്നഡ ദിനപത്രം വായിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ്

ഏപ്രിൽ 26, 2026
0

കർണാടകയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും 10 മിനിറ്റ് കന്നഡ ദിനപത്രം വായിക്കണമെന്നു സ്കൾ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. രാവിലെയുള്ള പ്രാർഥനയ്ക്കു

വൈഭവിൻ്റെ സെഞ്ച്വറി വിഫലം; ഇഷാൻ്റെ വെടിക്കെട്ടിൽ രാജസ്ഥാനെ തോൽപ്പിച്ച് ഹൈദരാബാദ്

ഏപ്രിൽ 26, 2026
0

ഇന്നത്തെ നടന്ന ഐ പി എൽ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരബാദ്. രാജസ്ഥാൻ അഞ്ച്

ദക്ഷിണ കന്നഡയിൽ നടപ്പാലം തകർന്ന് എട്ട് പേർക്ക് പരിക്ക്

ഏപ്രിൽ 25, 2026
0

ദക്ഷിണ കന്നഡയിൽ നടപ്പാലം തകർന്ന് എട്ട് പേർക്ക് പരിക്ക്. ബുധനാഴ്ച ഉത്സവഘോഷയാത്രക്കിടെയാണ് സംഭവം. പുച്ചെമോഗരുവിലെ ദിവ്യ ഭണ്ഡാര ഘോഷയാത്രക്കിടെയാണ് അപകടം സംഭവിച്ചത്.

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി

ഏപ്രിൽ 25, 2026
0

വ​ട​ക​ര തി​രു​വ​ള്ളൂ​രി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. താ​ഴെ​ക്കു​റ്റി​യി​ല്‍ യൂ​സ​ഫി​നെ

കേരളത്തിൽ നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

ഏപ്രിൽ 25, 2026
0

കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വേ​ന​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ

കെ.എൽ. രാഹുലിന് തകർപ്പൻ സെഞ്ച്വറി; പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കൂറ്റൻ സ്കോർ

ഏപ്രിൽ 25, 2026
0

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുലിനു 47 പന്തുകളിൽനിന്ന് സെഞ്ചറി. രാഹുൽ ഒൻപതു സിക്‌സുകളും 16 ഫോറുകളുമുൾപ്പടെ

മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ കെപിസിസി; പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നടപടിയെന്ന് മുന്നറിയിപ്പ്

ഏപ്രിൽ 25, 2026
0

മുഖ്യമന്ത്രി ചർച്ചകൾ വിലക്കി കെപിസിസി. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾ കോൺ​ഗ്രസിൽ ശക്തമാവുന്നതിനെ തുടർന്നാണ് കെപിസിസിയുടെ അറിയിപ്പ്. മുഖ്യമന്ത്രിയെ