വ​ട​ക​ര തി​രു​വ​ള്ളൂ​രി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. താ​ഴെ​ക്കു​റ്റി​യി​ല്‍ യൂ​സ​ഫി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ചാ​നി​യം​ക​ട​വ് സ്വ​ദേ​ശി സു​രേ​ഷ്, അ​ശ്വ​ന്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് വ​ട​ക​ര സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രാ​ള്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞു​വെ​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം സ്വ​ര്‍​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്നെ​ന്നാ​യി​രു​ന്നു ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ യൂ​സ​ഫി​ന്‍റെ പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് മ​ര്‍​ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നു​നേ​രെ​യു​ള്ള ആ​ക്ര​മം.

Related Posts