കർണാടകയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും 10 മിനിറ്റ് കന്നഡ ദിനപത്രം വായിക്കണമെന്നു സ്കൾ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. രാവിലെയുള്ള പ്രാർഥനയ്ക്കു ശേഷമുള്ള 10 മിനിറ്റാണു വായിക്കേണ്ടത്. സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്കൂളുകളിലാണു പത്രം വായിക്കേണ്ടത്. സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്കൂ‌ൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ഹോസ്‌റ്റൽ എന്നിവിടങ്ങളിലും പത്രവായന നിർബന്ധമാണ്.

Related Posts