തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഭ​ർ​ത്താ​വ് ഭാര്യയെ കു​ത്തി​ക്കൊ​ന്നു. അ​ൽ​മ(33)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ 10.30 നാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വായ വി​ഷ്ണു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഷ്ണു​വും ഭാര്യ അ​ൽ​മയും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​നാ​ണ് വി​ഷ്ണു. 10 വ​ർ​ഷ​മാ​യി ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട്. ഇവർക്ക് കുട്ടികളില്ല. കു​ടും​ബ​പ്ര​ശ്ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വി​ഷ്ണു തന്നെ വി​വ​രം അ​യ​ൽ​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related Posts