സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
പതിനാറാം കേരള നിയമസഭയില് സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എസി മൊയ്തിനാണ്
പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല് രണ്ടുദിവസത്തിനകം പൂര്ത്തികരിക്കണമെന്ന് കോടതിയുടെ നിര്ദേശം
മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല് രണ്ടുദിവസത്തിനകം പൂര്ത്തികരിക്കണമെന്ന് കോടതിയുടെ കര്ശന നിര്ദേശം. പെരുമ്പാവൂര് മുന്സിഫ് കോടതിയാണ് കര്ശന നിര്ദേശം നല്കിയിരിക്കുന്നത്.കുടിയൊഴിപ്പിക്കല് ശനിയാഴ്ച പൂര്ത്തിയാക്കണമെന്നാണ്
എബോള വ്യാപനം; ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കാനിരുന്ന നാലാമത് ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു. ആഫ്രിക്കൻ യൂണിയൻ
ഇത് ലാലേട്ടൻ്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ; മികച്ച പ്രതികരണങ്ങൾ നേടി ദൃശ്യം 3
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 ഇപ്പോഴിതാ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം; ജീവനൊടുക്കിയതെന്ന നിഗമനത്തിൽ പൊലീസ്
കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. സോനയുടെ മരണത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി.
ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽഭാഗം റൺവേയിലിടിച്ചു: ഒഴിവായത് വൻ ദുരന്തം
ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽഭാഗം ലാൻഡിംഗിനിടെ റൺവേയിലിടിച്ചു. എയർ ഇന്ത്യയുടെ AI2651 വിമാനത്തിനാണ് അപകടത്തിൽപെട്ടത്.
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ വെടിയേറ്റു മരിച്ചു
പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാനെ (അർജമന്ദ് ഗുൽസാർ ദാർ) പാക് അധീന കശ്മീരിൽ അജ്ഞാതർ വെടിവെച്ചു കൊന്നു. മുസാഫറബാദിൽ
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്ക്ക് പരോള്; അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്ക്ക് പരോള് അനുവദിച്ച സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോര്ട്ട് നല്കാന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ്
നദിക്കരയിൽ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണം; യുവാവിനായി തിരച്ചിൽ
ഉത്തർപ്രദേശിലെ സരയൂയിൽ കുളിക്കുന്നതിനിടെ യുവാവിനെ മുതല ആക്രമിച്ച് നദിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. നോയിഡ സ്വദേശിയായ ദീപക് ശർമയെയാണ് കാണാതായത്. ഭാര്യാമാതാവായ ഊർമിള ദേവിയുടെ
എ സി മൊയ്തീൻ എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർത്ഥി
പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. നാളെയാണ് പുതിയ