ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി നൽകി; പത്താൻകോട്ട് സ്വദേശി പിടിയിൽ

മെയ്‌ 22, 2026
0

ഇന്ത്യൻ സൈന്യത്തിൻ്റെ നിർണ്ണായക നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകിയ ആളെ

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ

മെയ്‌ 22, 2026
0

6-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ്

സ്ത്രീകൾക്ക് സൗജന്യ യാത്ര മുഴുവൻ ബസുകളിലുമെങ്കിൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

മെയ്‌ 22, 2026
0

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച പഠന റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി. എല്ലാ

മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്

മെയ്‌ 22, 2026
0

ബാംഗ്ലൂർ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്. പ്ര​തിയായ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ഹൈ​ന​സ്, പെ​ൺ​കു​ട്ടി​യോ​ടും

വിഷു ബമ്പറിന് റിക്കാർഡ് വിൽപന; നറുക്കെടുപ്പ് നാളെ

മെയ്‌ 22, 2026
0

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് റിക്കാർഡ് വിൽപന. 44,61,670 ടിക്കറ്റുകളാണ് വിറ്റുതീർന്നത്. നാളെയാണ് നറുക്കെടുപ്പ്. പാലക്കാട് ജില്ലയിലാണ്

വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മൈസൂരു നഗരത്തിൽ 34,000 വ്യക്ഷത്തൈകൾ നടും

മെയ്‌ 22, 2026
0

വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മൈസൂരു നഗരത്തിൽ 34,000 വ്യക്ഷത്തൈകൾ നടും. ഒരു കിലോമീറ്റർ പരിധിയിൽ 300 മരങ്ങൾ നടാനാണു ലക്ഷ്യമിടുന്നത്. പരിസരപ്രദേശങ്ങളിലെ

നാളെ മുതൽ തു​​ട​​ർ​​ച്ച​​യാ​​യ ആറ് ദി​​വ​​സം എ​​സ്ബി​​ഐ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ല

മെയ്‌ 22, 2026
0

രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ബി​​ഐ) അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ർ​​ച്ച​​യാ​​യി ആറ് ദി​​വ​​സം പ്ര​​വ​​ർ​​ത്ത​​നം മു​​ട​​ങ്ങും. 23നും

ശിവമോഗയിയെ സക്രെബൈലൂ ആന ക്യാമ്പ് അടച്ചിട്ടു

മെയ്‌ 22, 2026
0

ആനകളുടെ ഏറ്റുമുട്ടലിനിടെ കുടകിലെ ദുബാരെ ആന ക്യാമ്പിൽ യുവതിമരിച്ച സാഹചര്യത്തിൽ, ശിവമോഗയിയെ സക്രെബൈലൂ ആന ക്യാമ്പും അടച്ചിട്ടു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ്

കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്കു വിലക്കിയുള്ള ഉത്തരവ് ഹൈക്കോടതി 25 വരെ നീട്ടി

മെയ്‌ 22, 2026
0

കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്കു വിലക്കിയുള്ള ഉത്തരവ് ഹൈക്കോടതി 25 വരെ നീട്ടി. കർണാടക സർക്കാരുമായി വീണ്ടും ചർച്ച നടത്താനുള്ള അവസരം

കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് ബെംഗളൂരുവിലെ സ്റ്റേഷനുകളിൽ എത്താൻ വൈകും

മെയ്‌ 22, 2026
0

കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് (16525) മെയ് 26 മുതൽ ബെംഗളൂരുവിലെ സ്റ്റേഷനുകളിൽ എത്താൻ വൈകും. കുപ്പത്തിനും ബെംഗളുരു കന്റോൺമെന്റിനും