ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെയും പക്ഷികളെയും ദത്തെടുക്കൽ പദ്ധതി പ്രകാരം 30 ലക്ഷം രൂപയുടെ അധിക വരുമാനം

മെയ്‌ 27, 2026
0

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെയും പക്ഷികളെയും ദത്തെടുക്കൽ പദ്ധതി പ്രകാരം ഒരു വർഷം കൊണ്ട് 30 ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും?

മെയ്‌ 27, 2026
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും. വ്യാഴാഴ്‌ചയോടെ രാജി സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത‌തായാണ് വിവരം.

ക​ള്ള​ക്ക​ട​ൽ: കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം

മെയ്‌ 27, 2026
0

കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നു ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേരള തീ​ര​ങ്ങ​ളി​ൽ ഇന്ന് ​രാ​ത്രി 11.30

വാസ്കോഡഗാമ-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ജൂൺ 2 വരെ വഴി തിരിച്ചുവിടും

മെയ്‌ 27, 2026
0

വാസ്കോഡഗാമ-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (17315/17316) ജൂൺ 2 വരെ മഡ്ഗാവ് മുതൽ ഈറോഡ് വരെ വഴി തിരിച്ചുവിടും.കാർവാർ, മംഗളുരു ജംക്ഷൻ, ഷൊർണൂർ,

1.2 ലക്ഷം പേരെ പങ്കെടുപ്പിച്ച് യോഗാഭ്യാസം 21ന്

മെയ്‌ 27, 2026
0

മൈസൂരു . രാജ്യാന്തര യോഗാദിനാഘോഷത്തിൻ്റെ മൈസൂരുവിൽ 1.2 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള യോഗാ അഭ്യാസ പ്രകടനം നടത്തും.ജൂൺ 21നാണ് യോഗാ അഭ്യാസ

ഗുജറാത്തിനെ 92 റൺസിന് തകർത്ത് ബെംഗളൂരു ഐ പി എൽ ഫൈനലിൽ

മെയ്‌ 27, 2026
0

ഗുജറാത്തിനെ 92 റൺസിന് തകർത്ത് ബെംഗളൂരു ഐ പി എൽ ഫൈനലിൽ. ബെംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ

ബക്രീദ് പ്രമാണിച്ച് ബെംഗളൂരു-കണ്ണൂർ, മംഗലാപുരം-ഷൊർണൂർ റൂട്ടിൽ പ്രത്യേക തീവണ്ടി

മെയ്‌ 27, 2026
0

ബക്രീദ് പ്രമാണിച്ച് പ്രത്യേക തീവണ്ടി (06549 ) 27-ന് ഇന്ന് 4.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് യാത്രതിരിക്കും. നാളെ രാവിലെ 7.50-ന്

കർണാടകയിൽ മുഖ്യമന്ത്രിമാറ്റത്തിന് നീക്കമില്ല, വിഷയം ചർച്ചയായില്ലെന്ന് കെ.സി.വേണുഗോപാൽ

മെയ്‌ 26, 2026
0

സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ തള്ളി കോൺഗ്രസ്. ഡൽഹിയിൽ ഹൈക്കമാൻഡ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ പ്ലേ ഓഫ് അല്പസമയത്തിനുള്ളിൽ; റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ബാറ്റിംഗ്

മെയ്‌ 26, 2026
0

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രജത് പാട്ടിദാർ

അ​ഞ്ചു രൂ​പ​യ്ക്ക് മീ​നും ചോ​റും; സ്ത്രീ​ക​ൾ​ക്ക് മാ​സം 3,000 രൂ​പ; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി സു​വേ​ന്ദു അ​ധി​കാ​രി

മെയ്‌ 26, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സ​ബ്‌​സി​ഡി കാ​ന്‍റീ​നു​ക​ളി​ലൂ​ടെ അ​ഞ്ചു രൂ​പ​യ്ക്ക് മീ​നും ചോ​റും അ​ട​ങ്ങു​ന്ന ഊ​ണ് ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി