വാസ്കോഡഗാമ-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (17315/17316) ജൂൺ 2 വരെ മഡ്ഗാവ് മുതൽ ഈറോഡ് വരെ വഴി തിരിച്ചുവിടും.
കാർവാർ, മംഗളുരു ജംക്ഷൻ, ഷൊർണൂർ, തിരുപ്പൂർ വഴിയാണു സർവീസ്.
ബെംഗളൂരുവിലെ ചിക്കബാനവാര, ബാനസവാടി, കെആർ പുരം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാവില്ല.

Related Posts