മു​ന​മ്പം പ്ര​ശ്നം; ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

മെയ്‌ 26, 2026
0

മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ അ​വ​രു​ടെ ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്നും നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ പറഞ്ഞു. ഡ​ൽ​ഹി കേ​ര​ള​ഹൗ​സി​ൽ ചേ​ർ​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി; സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി: മുഖ്യമന്ത്രി വി ഡി സതീശൻ

മെയ്‌ 26, 2026
0

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി

പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി; എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ വെ​റു​തെ​വി​ട്ടു

മെയ്‌ 26, 2026
0

ബ​ലാ​ത്സം​ഗ കേ​സി​ൽ പെ​രു​മ്പാ​വൂ​ർ മു​ൻ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ വെ​റു​തെ വി​ട്ടു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി​യി​രു​ന്നു. പ​രാ​തി​ക്കാ​രി

കനത്ത മഴ, ആലപ്പുഴ തീരത്ത് കടലാക്രമണ ഭീഷണി ശക്തം, ജാ​ഗ്രതാ നിർദ്ദേശം

മെയ്‌ 26, 2026
0

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിലടക്കം വിവിധ തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 77.97 ശതമാനം വിജയം

മെയ്‌ 26, 2026
0

കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണ 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത്

‘ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മെയ്‌ 26, 2026
0

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

കർണാടക മുഖ്യമന്ത്രി; ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം

മെയ്‌ 26, 2026
0

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം നടക്കുന്നു. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ

ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘ചലനം – 2026’ ശ്രദ്ധേയമായി

മെയ്‌ 26, 2026
0

വിവിധ കലാകാരന്മാരുടെ കൂട്ടായ്മയായ ഓൺസ്റ്റേജ് ജാലഹള്ളി സംഘടിപ്പിച്ച ‘ചലനം 2026’ വൻ വിജയമായി. നാലു മണിക്ക് തുടങ്ങിയ ചടങ്ങിൽ മുഖ്യാതിഥികളായി സന്തോഷ്‌

മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

മെയ്‌ 26, 2026
0

മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യാണ് വി.ഡി. സതീശൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നത്. രാ​വി​ലെ

കലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ

മെയ്‌ 26, 2026
0

താരസംഘടനയായ ‘അമ്മ’യ്ക്കുളിലെ കലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്നാണ് ശ്വേത വ്യക്തമാക്കിയത്.